News Sections: Thiruvananthapuram
-
എൻസിഇആർടി പാഠഭാഗങ്ങൾ നീക്കം ചെയ്യുന്ന നയത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു
എൻസിഇആർടി പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതിനും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രംഗത്ത്. പാഠഭാഗങ്ങളിൽ ചരിത്രത്തെ വികലമായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. മുസ്ലീം ജനതയുടെ നേട്ടങ്ങളെ തമസ്ക്കരിക്കുകയാണ്. വലിയ വിഭാഗം ജനങ്ങളെ…
-
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ. സുധാകരൻ
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശശിധരൻ കെ.പി കക്കയാണ് സമൂഹമാധ്യമങ്ങളിൽ കെപിസിസി…
-
ബിജെപി ക്രൈസ്തവരോട് കാട്ടുന്ന സ്നേഹം ഇരട്ടത്താപ്പ്;വിഡി സതീശന്
ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച ബിജെപിയുടെ നടപടി ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാജ്യത്താകമാനം ദേവാലയങ്ങള്‍ ആക്രമിക്കുന്നത് സംഘപരിവാര്‍ സംഘടനകളാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ അറുനൂറിലേറെ ദേവാലായങ്ങളാണ് ആക്രമിക്കപ്പെട്ടത്. അങ്ങനെയുള്ള ബിജെപി ക്രൈസ്തവരോട്…
-
കോവിഡ് വർദ്ധനവ് ;എല്ലാ സംസ്ഥാനങ്ങളിലും ഇന്നും നാളെയും മോക്ഡ്രില്‍
കോവിഡ് കേസുകളിലുണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇന്നും നാളെയും മോക്ഡ്രില്‍ നടത്തും. ആരോഗ്യസംവിധാനവും ആശുപത്രികളും വലിയ കോവിഡ് തരംഗമോ വ്യാപമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം.കോവിഡ് വ്യാപനഭീഷണി ഉയരുന്ന…
-
ബി ജെപി നേതാവിന്റെ ‘ഭീകരവാദി’ പരാമര്‍ശത്തില്‍ തത്കാലം നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് കെ.ടി ജലീല്‍
“ജലീല്‍” എന്ന പേരുകാരനായി വര്‍ത്തമാന ഇന്ത്യയില്‍ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്്റെയും മുമ്ബില്‍ പോകാന്‍ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം. വാര്‍ത്ത സംവാദ പരിപാടിക്കിടെയാണ് ബിജെപി നേതാവില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്.…
-
കെട്ടിടനിര്‍മാണ അനുമതി നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ
വര്‍ധിപ്പിച്ച കെട്ടിടനിര്‍മാണ അനുമതി നിരക്കും അപേക്ഷാഫീസും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍.സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നിരക്ക് നിലവില്‍ വരുന്നത്. നേരത്തെ 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റര്‍) വരെ ചെറുകിട നിര്‍മാണത്തിന്റെ…
-
മിത്ര 181 ഹെൽപ്പ് ലൈനും 1098 ഹെൽപ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്
വിവിധതരം വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന മിത്ര 181 ഹെൽപ്പ് ലൈനും കുട്ടികൾക്കായുള്ള 1098 ഹെൽപ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ്. വലിയ രീതിയിലുള്ള മാറ്റമാണ്…
-
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ജി-20 ശാക്തീകരണ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ജി-20 ശാക്തീകരണ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. ‘സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഗുണപ്രദം’ എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന എംപവർ യോഗം കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി ഡോ.…
-
വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെന്ഷന്
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെന്ഷന്. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവര്‍ മര്യാദയില്ലാതെ പ്രവര്‍ത്തിച്ചത് ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും സ്വഭാവ…
-
ട്രെയിൻ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ ധനസഹായം
എലത്തൂർ ട്രെയിൻ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്മത്ത്, സഹ്റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്ക്/കുടുംബത്തിനാണ് തുക നൽകുക.…

Local News
















