News Sections: Thiruvananthapuram
-
എലത്തൂർ ട്രെയിൻ തീവയ്പ്പ് ; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര് കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരുക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി…
-
തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം നേതാക്കളുടെ അതിക്രമം
തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം നേതാക്കളുടെ അതിക്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും കണ്ടാൽ അറിയാവുന്ന മറ്റ് അഞ്ച്…
-
ശമ്പളം കിട്ടാത്തതിന്റെ പേരില്‍ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. അതേസമയം, അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ…
-
ശമ്പളം കിട്ടാഞ്ഞതിനു പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയത് സർക്കാർ അറിഞ്ഞ വിഷയമല്ല’ : മന്ത്രി ആന്റണി രാജു
ശമ്പളം കിട്ടാഞ്ഞതിനു പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിന് മുമ്പും…
-
സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍
സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍. ആക്സസ് കണ്ട്രോള് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ഭാഗം സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു. ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവിലെ മാറ്റം.നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുന്നത്…
-
വൈക്കത്ത് കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതികരണവുമായി ശശി തരൂർ
വൈക്കം സത്യഗ്രഹ വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ. കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് നീതികേടാണ്. അദ്ദേഹം മുതിർന്ന നേതാവാണ്. ഒരുപാട് ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. അങ്ങനെയൊരു മുതിർന്ന നേതാവിനെ അപമാനിക്കുന്നത് ശരിയല്ല. പാർട്ടിയെ നന്നാക്കി…
-
സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ കഞ്ചാവ് വില്ക്കാന് ശ്രമിച്ച യുവാവ് പിടിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്ക്കാന് ശ്രമിച്ച യുവാവ് പിടിയില്‍.നെടുമങ്ങാട് പനവൂര്‍ കല്ലിയോട് ദര്‍ഭ വിളാകത്തുവീട്ടില്‍ അഖില്‍ (23)ആണ് പിടിയിലായത്. ഹോസ്റ്റലിനുള്ളില്‍ കടക്കുന്ന അഖില്‍ മുകള്‍…
-
സെക്രട്ടറിയേറ്റിലെ ആക്സസ് കണ്ട്രോള് സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്ട്രോള് സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെതുടര്‍ന്നാണ് നടപടി.പഞ്ച് ചെയ്ത് ഓഫീസില്‍ കയറുന്ന ജീവനക്കാര്‍ സ്വന്തം ഇരിപ്പിടം വിട്ട് കറങ്ങി നടക്കുന്നെന്ന പരാതി…
-
സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി ഹൈക്കോടതി
തിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. എച്ച്.യു.ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിർദ്ദേശം.…
-
‘ലോകായുക്തയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു’;വിധിയിൽ പ്രതികരണവുമായി ഹർജിക്കാരൻ ആർ.എസ് ശശികുമാർ
ലോകായുക്ത വിധിയിൽ പ്രതികരണവുമായി ഹർജിക്കാരൻ ആർ.എസ് ശശികുമാർ. നിയമപോരാട്ടം തുടരുമെന്നും ലോകായുക്തയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയെന്നും ശശികുമാർ. ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേസ് അനന്തമായി…

Local News

















