തിരുവനന്തപുരത്ത് വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. ഇന്നലെ രാത്രി തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു വിദ്യാർത്ഥിനികൾക്ക് നേരെ പ്രതി നഗ്നത പ്രദർശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *