News Sections: Thiruvananthapuram
-
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന വിമര്‍ശനവുമായി വി ഡി സതീശന്
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. ചോദ്യങ്ങള്‍ ഇനിയും ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രിയ്ക്ക് മറുപടിയില്ലെന്ന് ജനങ്ങള്‍ക്ക്…
-
ഓണക്കാലത്ത് കോടികള്‍ കൊയ്ത് ബിവ്റേജസ് കോര്പറേഷന്
തിരുവനന്തപുരം : ഓണക്കാലത്ത് കോടികള്‍ കൊയ്ത് ബിവ്റേജസ് കോര്പറേഷന്. ഇത്തവണയും ‘ജവാന്’ ബ്രാന്‍ഡാണ് ഏറ്റവും കൂടുതല്‍ വിറ്റഴഞ്ഞത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാന് വിറ്റെന്നാണ് കണക്ക്. വില കുറവാണെന്നത്…
-
സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് താരം
മന്ത്രിമാർ വേദിയിലിരിക്കെ സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് താരം. ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതിന്റെ കാരണങ്ങളാണ് വിശദീകരികരിച്ചതെന്നും മന്ത്രിമാർ കർഷകരുടെ ദുരിതം അറിയണമെന്നുണ്ടായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.…
-
മുതിര്‍ന്ന സിപിഐഎം നേതാവ് സരോജിനി ബാലാനന്ദന് അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവ് സരോജിനി ബാലാനന്ദന് അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം മുന്‍ സംസ്ഥാന സമിതി അംഗമാണ്. മുതി!ര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന…
-
തിരുവനന്തപുരം കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു
തിരുവനന്തപുരം കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ…
-
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട
തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിന്റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. ഇന്നലെ രാവിലെ 10.30ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് ഒരു കിലോയ്ക്കടുത്തുള്ള സ്വർണ്ണം കണ്ടെടുത്തത്.…
-
ഓണക്കിറ്റ് യു ഡി എഫ് എം എല്‍ എ മാര്‍ വാങ്ങില്ലന്ന് അറിയിച്ചതോടെ വിശദീകരണവുമായി സപ്ലൈക്കോ രംഗത്തെത്തി
ഓണക്കിറ്റ് തങ്ങള്‍ വാങ്ങില്ലന്ന് യു ഡി എഫ് എം എല്‍ എ മാര്‍ അറിയിച്ചതോടെ വിശദീകരണവുമായി സപ്ലൈക്കോ രംഗത്തെത്തി. എം എല്‍എ മാര്‍ക്ക് നല്‍കുന്നത് സാധാരണ ഓണക്കിറ്റല്ലന്നും ശബരി റിബ്രാന്ഡിംഗിന്റെ ഭാഗമായുളള ഉല്പ്പന്നങ്ങളാണെന്നുമാണെന്നുമാണ് സപ്ളൈക്കോ…
-
സംസ്ഥാനത്ത് മൂന്നരലക്ഷം ഓണക്കിറ്റ് വിതരണം ചെയ്തു
സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. 3,30,468 പേര്‍ക്കാണ് ഇതുവരെ കിറ്റ് നല്‍കിയത്. ഇനി 2,57,223 പേര്‍ക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു. റേഷന്‍…
-
തിരുവനന്തപുരം നേമം വിക്ടറി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തീപിടുത്തം
നേമം വിക്ടറി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകിട്ട് 3.30-ന് ആണ് സംഭവം. സ്കൂൾ കെട്ടിടത്തിലെ നാലാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെയും പൊലീസിനെയും വിവരം…
-
യുപിയിൽ സഹപാഠി തല്ലിയ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയാറെന്ന് വി ശിവൻകുട്ടി
ഉത്തർപ്രദേശിൽ മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറെന്ന് മന്ത്രി പറഞ്ഞു. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നു, രക്ഷകർത്താക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ തുടർപഠനം…

Local News


















