News Sections: Thiruvananthapuram
-
ഓണക്കിറ്റ് വിതരണത്തില്‍ പ്രതിസന്ധിയെന്നത് വ്യാജപ്രചാരണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍
ഓണക്കിറ്റ് വിതരണത്തില്‍ പ്രതിസന്ധിയെന്നത് വ്യാജപ്രചാരണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഓണക്കിറ്റുകള്‍ തായാറായെപന്ന് മന്ത്രി പ്രതികരിച്ചു. വിതരണം കുറയാന്‍ കാരണം ആളുകള്‍ വാങ്ങാന്‍ വരാത്തത് എന്നും മന്ത്രി പറഞ്ഞു.ഇ പോസ് മെഷീന്റെ സാങ്കേതിക പ്രശ്നം പരിഹിക്കാന്‍…
-
നിയമസഭാ ഹോസ്റ്റലിൽ സമാജികർക്കുള്ള പമ്പ ബ്ലോക്കിന്റെ പുനർനിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു
നിയമസഭാ ഹോസ്റ്റലിൽ സമാജികർക്കുള്ള പമ്പ ബ്ലോക്കിന്റെ പുനർനിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു. 11 നിലകളുള്ള കെട്ടിടത്തിന്റെ നിർമാണം 2026 ജനുവരി 31 നകം പൂർത്തിയാകും. 10 നിലകളിൽ 60 അപാർട്മെന്റുകൾ, 2 അണ്ടർഗ്രൗണ്ട്…
-
ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നത് ഒഴിവാക്കണം. വിഷരഹിത ഭക്ഷണങ്ങള്‍ വിതരണം ചെയ്യണം. ജില്ലയിലെ ആറന്മുള, റാന്നി,…
-
നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. സംഭവസമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. വരന്റെ വീട്ടിലെ ഫാനിലാണ് രേഷ്മ തൂങ്ങിമരിച്ചത്. രണ്ടു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.അക്ഷയ്…
-
മാസപ്പടി വിവാദം:മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജി തള്ളിയതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജി തള്ളിയ സംഭവം ഹര്ജിക്കാരന് ഹൈക്കോടതിയിലേക്ക്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിക്കും. കേസില്‍ കോടതി വാദം കേട്ടില്ലെന്ന് ഹര്ജിക്കാരന് അറിയിച്ചു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ…
-
തലസ്ഥാനത്ത് ഓണം വാരാഘോഷത്തിന് നാളെ തിരിതെളിയും
നഗരത്തിന്റെ മുക്കും മൂലയും ദീപപ്രഭയില്‍ കുളിച്ച് നില്ക്കുന്നു. ആളും ആരവവുമായി തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്ക്കുന്ന ഓണം വാരാഘോഷത്തിന് നാളെ (ഓഗസ്റ്റ് 27) തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും…
-
കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മപ്പൂക്കളം തീർത്ത് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്
തിരുവനന്തപുരം : നാടിന്റെ ഊടുവഴികള്‍ പോലും അറിഞ്ഞ അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി. അക്കാലത്ത് എകെജിയെന്നും ഇഎം എസെന്നും ബിടിആറെന്നുമൊക്കെ മൂന്നക്ഷരങ്ങളില്‍ നേതാക്കന്മാര് അറിയപ്പെട്ടിരുന്നപ്പോള് പിണറായി വിജയനെപ്പോലെ കോടിയേരിയെന്ന സ്ഥലനാമത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന് അറിയപ്പെട്ടിരുന്നത്. സിപിഐ…
-
സെപ്റ്റംബർ നാലുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല
സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. സെപ്റ്റംബർ നാലിനാണ് അടുത്ത അവലോകനയോഗം. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും.അന്നാണ് കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടർ…
-
മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി
മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെനന്നായിരുന്നു ആവശ്യം. പരാതിക്കാരൻ സമർപ്പിച്ച…
-
മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി
മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ എഴുതി. കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ട്. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു…

Local News
















