News Sections: Thiruvananthapuram
-
എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് എംവി ഗോവിന്ദന്
എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അന്വേഷണങ്ങളെ സിപിഐഎം ഭയക്കുന്നില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എംവി ഗോവിന്ദന് പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദന് നിലപാട് വ്യക്തമാക്കിയത്. ഇഡി, സിബിഐ…
-
ചൂടിനെതിരെ പ്രതിരോധം; വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്ത് കിംസ്ഹെൽത്ത്
തിരുവനന്തപുരം: തീരദേശ മേഖലയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ, വഴിയോര കച്ചവടക്കാരുടെ ആരോഗ്യം മുൻനിർത്തി, സാമൂഹിക പ്രതിബദ്ധത പദ്ധതികളുമായി കിംസ്ഹെൽത്ത്. വെട്ടുകാട്, വേളി മേഖലയിൽ മൽസ്യ, പച്ചക്കറി വിപണനം നടത്തുന്ന 100 കച്ചവടക്കാർക്ക് കുടകൾ വിതരണം…
-
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക്…
-
ഹ്രസ്വകാല കരാറിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ നീക്കം ;കെ.എസ്.ഇ.ബിയെ വിമർശിച്ച് റെഗുലേറ്ററി കമീഷൻ
അദാനിയടക്കം മൂന്ന് കമ്പനികളിൽനിന്ന് ഹ്രസ്വകാല കരാറിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബി നീക്കത്തെ വിമർശിച്ച് റെഗുലേറ്ററി കമീഷൻ. വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ കരാർ അംഗീകരിക്കണമെന്നായിരുന്നു ബുധനാഴ്ച നടന്ന കമീഷൻ ഹിയറിങ്ങിൽ…
-
വീണയുടെ എക്സാലോജിക്കിനെതിരായ അന്വേഷണം ചര്‍ച്ചയാക്കന്‍ പ്രതിപക്ഷം
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയ്ക്കെതിരായ അന്വേഷണം ചര്‍ച്ചയാക്കന്‍ പ്രതിപക്ഷം. നിയമസഭയില്‍ വിഷയം ഉന്നയിക്കാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്സാലോജിക്കിന് പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറയണമെന്ന്…
-
നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ – സിന്ധു ദമ്പതിമാരുടെ മകള്‍ ശരണ്യയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ. പിതാവ് സുനില്‍കുമാര്‍ ചെമ്പരത്തിമുക്കില്‍ തട്ടുകട…
-
കേരളത്തിൽ ഇന്ന് നടക്കുന്ന പരിപാടികളിൽ ഏത് ഭാഷയിൽ പറഞ്ഞാലും പ്രധാനമന്ത്രി ഹിന്ദിയിൽ കേൾക്കും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നടക്കുന്ന പരിപാടികളിൽ ആര് ഏത് ഭാഷയിൽ പറഞ്ഞാലും പ്രധാനമന്ത്രിക്ക് ഹിന്ദിയിൽ കേൾക്കാം. ഇന്നുള്ള സംഭാഷണങ്ങളെല്ലാം, ഇവ തൽക്ഷണം ഹിന്ദിയിലേക്കു മൊഴിമാറ്റി ഹെഡ്ഫോണിലൂടെ ചെവിയിലെത്തിക്കുന്ന ആപ്ലിക്കേഷൻ തയാറാക്കിയത് ‘ടെക്ജെൻഷ്യ കമ്പനി’യാണ്.തൃപ്രയാർ ശ്രീരാമക്ഷേത്ര…
-
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിൽ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ്…
-
സർക്കാർ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് വി ഡി സതീശൻ
സർക്കാർ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ് നേതാവ് വി ഡി സതീശൻ. യുവജന സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമം നടക്കുന്നു.ആലപ്പുഴയിലെ പൊലീസ് നടപടി അതിക്രൂരമാണ്. കണ്ണൂരിലും വനിതാ പ്രവർത്തകരെ ക്രൂരമായി നേരിട്ടു. ജാമ്യം കിട്ടുമെന്ന…
-
കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം;ഇടതുമുന്നണി യോഗം ഇന്ന് ചേരും
ഇന്ന് രാവിലെ 10.30 ന് എകെജി സെന്ററിൽ ഇടതുമുന്നണി യോഗം ചേരും . കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭവും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്ച്ചയാകുംമുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്ന എന്ന നിര്‍ദേശം…

Local News


















