News Sections: Thiruvananthapuram
-
കസ്റ്റഡിയിൽ ഇരിക്കെ മരിച്ച മോഷണ കേസ് പ്രതി രാംകുമറിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും
തിരുവനന്തപുരം വർക്കലയിൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച മോഷണ കേസ് പ്രതി രാംകുമറിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ ആണ് മജിസ്ട്രേറ്റിന് മുന്നിൽ രാംകുമാർ കുഴഞ്ഞുവീണ് മരിച്ചത്. രാംകുമാർ അടങ്ങുന്ന…
-
നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ
ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റുകൊണ്ട് അവസാനിച്ചു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച…
-
കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി മന്ത്രി എം.ബി. രാജേഷ്
കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി ചര്‍ച്ച നടത്തി. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെത്തി…
-
കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ കുടുങ്ങി സംസ്ഥാന വൈദ്യുതിബോർഡ്
കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന വൈദ്യുതിബോർഡ്. ദീർഘകാല കരാർ റദ്ദാക്കിയതും മഴ ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം എന്ന് ചെയർമാൻ അറിയിച്ചു. അതേസമയം സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി തുക നൽകുന്നില്ലെന്നും ചെയർമാൻ പറഞ്ഞു.കെഎസ്ഇബിയിലെ…
-
കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി ആന്റണിക്ക് പണം തിരികെ നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ
ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ച കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി ആന്റണിക്ക് പണം തിരികെ നൽകുമെന്ന് മന്ത്രി വി എൻ വാസവൻ . ജോഷിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട…
-
‘കേരളത്തെ വെൽനെസ്സ്, ഫിറ്റ്നസ് ഹബ്ബാക്കി മാറ്റും’; മുഖ്യമന്ത്രി -പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് തുടക്കമായി
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ കേരളത്തെ മികച്ച വെൽനെസ്സ്, ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കായിക മികവിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ഉദ്ദേശത്തോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി…
-
പൊതുജനങ്ങള്‍ക്ക് സർക്കാർ ഓഫിസുകളിൽ നല്കുന്ന അപേക്ഷ ഫോറങ്ങള്‍ ഇനി മുതൽ മലയാളത്തില്‍
പൊതുജനങ്ങള്‍ക്ക് സർക്കാർ ഓഫിസുകളിൽ നല്കുന്ന അപേക്ഷ ഫോറങ്ങള്‍ ഇനി മുതൽ മലയാളത്തില്‍. ഔദ്യോഗിക ഭാഷ ജില്ലതല ഏകോപന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത് . ഓഫിസ് സീലുകള്‍ മലയാളത്തിലാക്കി ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. അതിഥി…
-
പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കം
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുറുകുന്നതിനിടയില്‍ പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് ഉറ്റു നോക്കുന്നത്. ലോക്സഭാ…
-
മാസപ്പടി കേസില്‍ ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
മാസപ്പടി കേസില്‍ ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഷോണ്‍ ഹര്‍ജി നല്‍കിയത്.എക്സാലോജിക്കിന് സിഎംആര്‍എല്‍ കടം നല്‍കിയത് അന്വേഷിക്കണമെന്ന് ഷോണ്‍ ജോര്‍ജ്.…
-
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25 ന് ആരംഭിക്കും
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സമ്മേളനം, ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള…

Local News


















