News Sections: Thiruvananthapuram
-
കേരളത്തിൽ വാഹന നികുതി കൂടുതലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ
കേരളത്തിൽ വാഹന നികുതി കൂടുതലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാൽ ആരും കൊല്ലാൻ വരേണ്ടെന്നും മന്ത്രി വ്യക്തമാക്കി.തന്നെ…
-
ലോക്സഭ തെരഞ്ഞെടുപ്പ് ;സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാർ. 5.75 ലക്ഷം പുതിയ വോട്ടർമാർ. വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 3.75 ലക്ഷം പേർ ഒഴിവായി. സംസ്ഥാനത്ത്…
-
കിഫ്ബി മസാല ബോണ്ട് കേസ് ;തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന മറുപടിയുമായി തോമസ് ഐസക്
കിഫ്ബി മസാല ബോണ്ട് കേസ് ഇഡിക്ക് മറുപടിയുമായി മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്ന് തോമസ് ഐസക്.…
-
കിഫ്ബി മസാലബോണ്ട് കേസില്‍ തോമസ് ഐസക് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല
മുന്‍ ധനമന്ത്രിയും സി.പി.എം. നേതാവുമായ തോമസ് ഐസക് കിഫ്ബി മസാലബോണ്ട് കേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല.തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും അഭിഭാഷകര്‍ മുഖേന തോമസ് ഐസക് ഇ.ഡിയെ അറിയിച്ചു. ഇത് രണ്ടാം തവണയാണ്…
-
സ്കൂൾ വിദ്യാഭ്യാസത്തിന്റെ പരിഷ്കാരങ്ങൾ അവസാന ഘട്ടത്തിലേക്ക്
സ്കൂൾ വിദ്യാഭ്യാസത്തിന്റെ പരിഷ്കാരങ്ങൾ അവസാന ഘട്ടത്തിലേക്ക് . ലയന നടപടികൾ പൂർത്തിയാകുന്നതോടെ സ്കൂളുകളുടെ പേരിൽ മാറ്റം വരുകയും ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാവുകയും ചെയ്യും. ഹെഡ്മാസ്റ്റർ തസ്തികക്ക് പകരം വിവിധ ശ്രേണിയിലുള്ള പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കാനാണ്…
-
ഇ ബസുകളുടെ വരവ് ചെലവിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി ഇന്ന് ഗതാഗത മന്ത്രിക്ക് സമര്‍പ്പിക്കും
ഇ ബസ് വിവാദത്തിനിടെ ബസുകളുടെ വരവ് ചെലവിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി ഇന്ന് ഗതാഗത മന്ത്രിക്ക് സമര്‍പ്പിക്കും. മന്ത്രി ഇന്ന് തിരുവനന്തപുരം ജില്ലയിലെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. റിപ്പോര്ട്ടിന്മേല് മന്ത്രി നടത്തുന്ന ചര്‍ച്ചയുടെ…
-
സർക്കാർ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണർഅംഗീകാരം നൽകി
സർക്കാർ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല.ഫയൽ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും. ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.…
-
വീണ വിജയനെതിരായ ആരോപണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം; കെ മുരളീധരൻ
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേന്ദ്ര ഏജൻസി മാത്രം അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല. മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയാകുന്നു.…
-
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി പുതിയ യൂണിഫോം
ചെലവു കുറയ്ക്കലിന്റെ ഭാഗമായി ലാഭകരമല്ലാത്ത കെ.എസ്.ആര്.ടി.സി സര്‍വീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും…
-
ഇലക്ട്രിക്ക് ബസുകളിൽ 10 രൂപ ടിക്കറ്റ് തുടരില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ
ഇലക്ട്രിക്ക് ബസുകളിൽ 10 രൂപ ടിക്കറ്റ് തുടരില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ജനങ്ങളുടെ ആവശ്യപ്രകാരമല്ല ടിക്കറ്റിന് 10 രൂപയാക്കിയത്. സർക്കാരിന് നഷ്ടവും വരുന്ന ഒരു പരിപാടിയും ചെയ്യില്ല. വന്ദേ ഭാരതിൽ വില…

Local News

















