News Sections: Thiruvananthapuram
-
മാസപ്പടി വിവാദം; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും
മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സമന്‍സ് . ആദ്യമായാണ് സി എം ആര് എല്‍ കേസില്‍…
-
ആറ്റിങ്ങലിൽ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്റെ പ്രചാരണ ജാഥയെ ആക്രമിച്ചതായി പരാതി
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്റെ പ്രചാരണ ജാഥയെ ആക്രമിച്ചതായി പരാതി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മൂന്നംഗ സംഘം കടന്നുകയറി ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. . ആറ്റിങ്ങല്‍ പകല്‍ക്കുറിയിലാണ് സംഭവം നടന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ…
-
റവന്യൂ വകുപ്പിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് പിന്നാലെ യൂട്യൂബ് ചാനലും ഹാക്ക് ചെയ്തു
റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍…
-
തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം
തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിനാണ് മർദനമേറ്റത്.ചാല മാർക്കറ്റിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം മർദിച്ചത്. പരുക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.അക്രമത്തിന് പിന്നിൽ…
-
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാന് വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്ഷന് വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാന് വിഷു ആഘോഷങ്ങള്‍ക്ക് മുന്‍പായി ആളുകളുടെ…
-
വിശ്വപൗരന് ആകാനല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിശ്വപൗരനാകാനോ ഇംഗ്ലീഷ് പറഞ്ഞ് സാധാരണ ജനങ്ങളെ ആശ്ചര്യപ്പെടുത്താനോ അല്ലെന്നും മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പരമാവധി പരിഹരിച്ച് അവരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്നും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.…
-
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാന് വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്ഷന് വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാന് വിഷു ആഘോഷങ്ങള്‍ക്ക് മുന്‍പായി ആളുകളുടെ…
-
തിരുവനന്തപുരം തമ്പുരാന്‍മുക്കില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു
തിരുവനന്തപുരം തമ്പുരാന്‍മുക്കില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ സാജിര്‍ (20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്ക്…
-
പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ
പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. റോഡ് ഷോയിലെ ജനപങ്കാളിത്തം ആത്മവിശ്വാസം നല്‍കുന്നുവെന്നും രാജ്യപുരോഗതിയില്‍ കേരളവും ഭാഗമാകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത്…
-
തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം ഉണ്ടാകണെമന്ന് അതിന് തന്റെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകുമെന്നും എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്തെ…

Local News
















