News Sections: Thiruvananthapuram

  • വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ

    വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ

    ബലാത്സംഗ കേസിൽ പ്രതിയായ സിഐ തൂങ്ങിമരിച്ചു. മലയിൻകീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്‌തത്‌. മൃതദേഹം കണ്ടെത്തിയത് എറണാകുളം KSRTC സ്റ്റാൻഡിന് സമീപം. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന് വനിത ഡോക്ടർ പരാതി…

  • മാസപ്പടി കേസില്‍ സി.എം.ആർ.എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ തുടരും

    മാസപ്പടി കേസില്‍ സി.എം.ആർ.എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ തുടരും

    മാസപ്പടി കേസില്‍ സി.എം.ആർ.എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തു.ചീഫ് ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ, ഐടി മാനേജർ എൻ.സി.ചന്ദ്രശേഖരൻ, കമ്ബനി സെക്രട്ടറി പി.സുരേഷ്…

  • മാസപ്പടി കേസ് :സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്യൽ തുടരുന്നു

    മാസപ്പടി കേസ് :സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്യൽ തുടരുന്നു

    മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്‍, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ്…

  • തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് താക്കീത്

    തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് താക്കീത്

    തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് താക്കീത്. എന്‍ഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാമർശത്തിലാണ് കമ്മീഷൻ താക്കീത് നൽകിയത്. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂരിന്റെ ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ…

  • മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

    മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

    മാനവീയം വീഥി നവീകരിച്ച് കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം രാത്രി ചെമ്ബഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധനു…

  • അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു;കെ.മുരളീധരന്‍

    അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു;കെ.മുരളീധരന്‍

    അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുവെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍. താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. കെജ്രിവാള്‍ പോരാടി, പിണറായി കീഴടങ്ങി. സംഘികള്‍ക്കു മുന്നില്‍ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ…

  • മാസപ്പടി വിവാദം; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും

    മാസപ്പടി വിവാദം; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും

    മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സമന്‍സ് . ആദ്യമായാണ് സി എം ആര്‍ എല്‍ കേസില്‍…

  • ആറ്റിങ്ങലിൽ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്റെ പ്രചാരണ ജാഥയെ ആക്രമിച്ചതായി പരാതി

    ആറ്റിങ്ങലിൽ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്റെ പ്രചാരണ ജാഥയെ ആക്രമിച്ചതായി പരാതി

    ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്റെ പ്രചാരണ ജാഥയെ ആക്രമിച്ചതായി പരാതി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മൂന്നംഗ സംഘം കടന്നുകയറി ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. . ആറ്റിങ്ങല്‍ പകല്‍ക്കുറിയിലാണ് സംഭവം നടന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ…

  • റവന്യൂ വകുപ്പിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് പിന്നാലെ യൂട്യൂബ് ചാനലും ഹാക്ക് ചെയ്തു

    റവന്യൂ വകുപ്പിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് പിന്നാലെ യൂട്യൂബ് ചാനലും ഹാക്ക് ചെയ്തു

    റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍…

  • തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം

    തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം

    തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം. തിരുവനന്തപുരം ഫോർട്ട്‌ സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിനാണ് മർദനമേറ്റത്.ചാല മാർക്കറ്റിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം മർദിച്ചത്. പരുക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.അക്രമത്തിന് പിന്നിൽ…