News Sections: Thiruvananthapuram
-
മാസപ്പടി വിവാദത്തിൽ കെ സി വേണുഗോപാലിന്റെ വീട്ടിലും ഇ ഡി എത്തുമെന്ന് ശോഭ സുരേന്ദ്രൻ
മാസപ്പടി വിവാദത്തിൽ കെ സി വേണുഗോപാലിന്റെ വീട്ടിലും ഇ ഡി എത്തുമെന്ന് ശോഭ സുരേന്ദ്രൻ. വീണാ വിജയന്റെയും പിണറായി വിജയന്റെയും കെ സി വേണുഗോപാലിന്റെയം എല്ലാവരുടെയും വീട്ടുപടിക്കലേക്ക് ഇഡി എത്തുമെന്ന് ശോഭ സുരേന്ദ്രൻ മുന്നറിയിപ്പ്…
-
തിരുവനന്തപുരം സ്ഥാനാർത്ഥികൾ ഇന്ന് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും
സ്ഥാനാർത്ഥികൾ ഇന്ന് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും. തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ സ്ഥാനാർത്ഥികൾ പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും രാവിലെ 7ന് പാളയം സെന്റ് ജോസഫ്സ്…
-
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ല;മന്ത്രി കെ കൃഷ്ണൻ കുട്ടി
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും വലിയ വില നൽകി വൈദ്യുതി വാങ്ങും. വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കാൻ ജനങ്ങൾ ശ്രമിക്കണം. പീക്ക്…
-
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസവും ഉപഭോഗം കുതിച്ചുയരുകയാണ്. ഇന്നലെ ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജും വര്‍ധിക്കുമെന്ന് ഉറപ്പായി. ഈ മാസം വൈദ്യുതി വാങ്ങാന്‍…
-
വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തർക്കം;ഡിവൈഎഫ്ഐ പ്രവർത്തകനെ ആർഎസ്എസ് പ്രവർത്തകർ വീടുകയറി വെട്ടി
ആറ്റിങ്ങൽ പുളിമാത്ത് കമുകിൻകുഴിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം. സംഘർഷത്തിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിൻകുഴി സ്വദേശിയുമായ സുജിത്തിനാണ്…
-
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശി ഡോക്ടര്‍ അഭിരാമി ബാലകൃഷ്ണനെ (30)യാണ് മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജ് പി ടി ചാക്കോ നഗറിലെ ഫ്ളാറ്റില്‍…
-
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരായ മാത്യു കുഴൽനാടൻ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകി ഹർജിയാണ് പരിഗണിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്റെ വകുപ്പിൽ…
-
നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു. ഹർജിയിൽ തർക്കമുണ്ടെങ്കിൽ…
-
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചരണം നടത്തുന്നതയായി ശശി തരൂര്‍
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചരണം നടത്തുന്നതയായി യു ഡി എപ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഒരുപാട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തി ഒരു…
-
വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം മൂലം സ്ഥാപിച്ച വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റാണ് അന്ത്യം സംഭവിച്ചത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് മരിച്ചത്. 35…

Local News


















