ചാമ്ബ്യന്‍സ് ലീഗ്: അത്ലറ്റിക്കോ മാഡ്രിഡിനെതിരേ യുവെന്റസിന് സമനില

September 20th, 2019

മാഡ്രിഡ്: ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനെതിരേ ഇറ്റാലിയന്‍ ചാമ്ബ്യന്‍മാരായ യുവെന്റസിന് സമനില. രണ്ടു ഗോളിന് മുന്നിലെത്തിയ ശേഷമാണ് യു...

Read More...

പെരുമാറ്റ ചട്ട ലംഘനത്തിന് എവിന്‍ ലൂയിസിനും അലി ഖാനും എതിരെ നടപടി

September 19th, 2019

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 14ാം മത്രമായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്-ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പെരുമാറ്റ ചട്ട ലംഘനത്തിന് ഇരു ടീമുകളിലെയും താരങ്ങളായ എവിന്‍ ലൂയിസ്, അലി ഖാന്‍ എന്നിവര്‍ക്...

Read More...

ചൈ​ന ഓ​പ്പ​ണി​ല്‍ സൈ​ന നെ​ഹ്‌​വാ​ള്‍ ആ​ദ്യ റൗ​ണ്ടി​ല്‍‌ പു​റ​ത്ത്

September 18th, 2019

ബെ​യ്ജിം​ഗ്: ചൈ​ന ഓ​പ്പ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ള്‍ ആ​ദ്യ റൗ​ണ്ടി​ല്‍‌ പു​റ​ത്ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ തോ​ല്‍​വി. സ്കോ​ര്‍: 10-21, 17-21. ത​യ്‌​ല​ന്‍​ഡി​ന്‍റെ ബു​സാ​ന...

Read More...

പരിക്ക് മാറി മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തി

September 17th, 2019

ബാഴ്‌സലോണ സിറ്റി: പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നു മാറി നില്‍ക്കുകയായിരുന്ന ബാഴ്‌സലോണയുടെ സൂപ്പര്‍ താരം മെസി കളിക്കളത്തിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ടീമിനൊപ്പം മെസി പരിശീലനത്തിനെത്തിയിരുന്നു. ഈ ആഴ്ച...

Read More...

22ാം തവണയും ലോക ബില്ല്യാര്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കജ് അഡ്വാനിക്ക് കിരീടം

September 16th, 2019

മ്യാന്‍മര്‍: ലോക ബില്ല്യാര്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അഡ്വാനിക്ക് കിരീടം.ഇത് 22ാം തവണയാണ് പങ്കജ് അഡ്വാനി കിരീടം ചൂടുന്നത്. 150 അപ്പ് ഫോര്‍മാറ്റിലാണ് പങ്കജ് ലോക കിരീടം കൈക്കലാക്കിയത്.നെയ് ത്വായ് ഓയെയാണ...

Read More...

ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്ക് അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശം; അ​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങി ബി​സി​സി​ഐ

September 16th, 2019

മും​ബൈ: ത​മി​ഴ്നാ​ട് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ളി​ച്ച ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച​ത് അ​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങി ബി​സി​സി​ഐ. ബി​സി​സി​ഐ​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ യൂ​ണി​റ്റാ​ണ് ഇ​തു സം​ബ...

Read More...

ലോ​​ക അ​​ത്‌ലറ്റി​​ക്സ് ചാ​​മ്ബ്യ​​ന്‍​​ഷിപ്പ് പ​​ട്ടി​​ക​​യി​​ല്‍ ഹി​​മ ദാ​​സ് ഇ​​ല്ല

September 14th, 2019

ന്യൂ​​ഡ​​ല്‍​​ഹി: ദോ​​ഹ ലോ​​ക അ​​ത്‌ലറ്റി​​ക്സ് ചാ​​ന്പ്യ​​ന്‍​​ഷി​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഉ​​ള്‍​​പ്പെ​​ട്ട ഹി​​മ ദാ​​സി​​ന്‍റെ പേ​​ര് ഇ​​തു​​വ​​രെ ഐ​​എ​​എ​​എ​​ഫി​​ന്‍റെ പ​​ങ്കാ​​ളി​​ത്ത പ​​ട്ടി​​ക​​...

Read More...

ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ്ട ടീമില്‍ പി.യു.ചിത്ര ഉള്‍പ്പെടെ 12 മലയാളികള്‍

September 10th, 2019

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമില്‍ പി.യു.ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ഇടം നേടി. ദോഹയില്‍ സെപ്റ്റംബര്‍ 27-നാണ് ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ്. ...

Read More...

ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഖത്തറിനെതിരേ

September 10th, 2019

ദോഹ: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ന് ഖത്തറിനെ നേരിടുന്ന ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പരിക്കാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. പരിക്കിനെ തുടര്‍ന്ന് ഛേത്രി ഇന്ന് കളിക്കുന്ന കാര്യം സംശയ...

Read More...

യു​എ​സ് ഓ​പ്പ​ണ്‍: റാ​ഫേ​ല്‍ ന​ദാ​ലി​ന് കി​രീ​ടം

September 9th, 2019

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍‌​സി​ല്‍ റാ​ഫേ​ല്‍ ന​ദാ​ലി​ന് കി​രീ​ടം. റ​ഷ്യ​യു​ടെ ഡാ​നി​യ​ല്‍ മെ​ദ്‌​ദേ​വി​നെ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാണ് ന​ദാ​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​​യ​...

Read More...