യു​എ​സ് ഓ​പ്പ​ണ്‍: റാ​ഫേ​ല്‍ ന​ദാ​ലി​ന് കി​രീ​ടം

September 9th, 2019

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍‌​സി​ല്‍ റാ​ഫേ​ല്‍ ന​ദാ​ലി​ന് കി​രീ​ടം. റ​ഷ്യ​യു​ടെ ഡാ​നി​യ​ല്‍ മെ​ദ്‌​ദേ​വി​നെ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാണ് ന​ദാ​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​​യ​...

Read More...

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ റഫേല്‍ നദാല്‍ ഫൈനലില്‍

September 7th, 2019

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ റഫേല്‍ നദാല്‍ ഫൈനലില്‍. സെമിയില്‍ നദാല്‍ ഇറ്റലിയുടെ മാത്യോ ബെറെന്ററിനിയെ നദാല്‍ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. ആദ്യ സെറ്റില്‍ കട...

Read More...

മഴ കാരണം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം വൈകുന്നു

August 31st, 2019

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് രണ്ട് ദിവസമായി ഇടവിട്ട് പെയ്യുന്ന മഴ കാരണമാണ് മത്സരം വൈകുന്നത്. മ...

Read More...

ലോക ബാഡ്മിന്റണ്‍: ശ്രീകാന്തിനും പ്രണോയിക്കും ജയത്തോടെ തുടക്കം

August 20th, 2019

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനും മലയാളി താരം എച്ച്‌.എസ്. പ്രണോയിയിക്കും വിജയത്തുടക്കം. ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട മത്സരത്തില്‍ ശ്രീകാന്ത് അയര്‍...

Read More...

ലാ ലിഗ:സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് തോല്‍വി

August 17th, 2019

മാഡ്രിഡ്: ലാ ലിഗയില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി (1-0). 89ാം മിനിറ്റില്‍ അരിറ്റ്‌സ് അഡൂറിസിയുടെ മികവില്‍ അത്‌ലറ്റികോ ബില്‍ബാവോ ആണ് നിലവിലെ ചാമ്ബ്യന്‍മാരെ വീഴ്ത്തിയത്. മെസ്സിയു...

Read More...

ഇന്ത്യ വിന്‍ഡീസ് മൂന്നാം ഏകദിന മല്‍സരം നാളെ നടക്കും

August 13th, 2019

വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്ബരയിലെ അവസാന മല്‍സരം നാളെ നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ഏകദിനം ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്ബരയിലെ ആദ്യ മത്സരം മഴ മൂലം...

Read More...

ഇരട്ട പദവി:രാഹുല്‍ ദ്രാവിഡിന് ബി.സി.സി.ഐ നോട്ടീസ്

August 7th, 2019

ബെംഗളൂരു:ഇരട്ട പദവി വഹിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനുമായ രാഹുല്‍ ദ്രാവിഡിനെതിരേ ബി.സി.സി.ഐയുടെ നോട്ടീസ്.ബി.സി.സി.ഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട....

Read More...

ആദ്യ ട്വന്റി-20യില്‍ ഇന്ത്യ നാല്‌വിക്കറ്റിന്‌ കഷ്ടിച്ച്‌ ജയിച്ചു

August 4th, 2019

ഫ്ലോറിഡ: അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത്‌ നവ്ദീപ് സെയ്‌നി മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ അമേരിക്കയില്‍ ഇന്ത്യന്‍ വെന്നിക്കൊടി. ലോകകപ്പിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യ ട്വന്റി-20 ക്രിക്കറ്റി...

Read More...

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റനെ ഉടന്‍ പ്രഖ്യാപിക്കും

August 2nd, 2019

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പുതിയ സീസണില്‍ ആരു നയിക്കും എന്ന് ക്ലബ് ഉടന്‍ പ്രഖ്യാപിക്കും. ക്യാപ്റ്റനെ ഉടന്‍ തീരുമാനിക്കും എന്ന് പരിശീലകന്‍ ഒലെ മാധ്യമങ്ങളോട് പറഞ്ഞു. മാറ്റ, ഡി ഹിയ, പോഗ്ബ, ആഷ്ലി യങ്ങ് ഈ നാലു പേരില്‍ ഒരാളാ...

Read More...

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം പ്രഖ്യാപിക്കും

July 16th, 2019

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ കളിച്ച ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള താരങ്ങളില്‍ പലര്‍ക്കും വിശ്രമം അവുവദിച്ചേക്കുമെന്നാണ് സൂചന. കോലി...

Read More...