ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍

February 27th, 2021

ഇന്ത്യയ്ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ കനത്ത പരാജയത്തിന് പുറകെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. പരാജ...

Read More...

‘ടാറ്റ ബൈ ബൈ’; ഇംഗ്ലണ്ടിനെ പരിഹസിക്കാൻ രാഹുൽഗാന്ധിയുടെ വീഡിയോ ഷെയർ ചെയ്ത് സെവാഗ്

February 26th, 2021

കുറിക്കു കൊള്ളുന്ന കുറിപ്പുകൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് ടീം ഇന്ത്യയുടെ മുൻ ഓപണർ വീരേന്ദർ സെവാഗ്. ട്വിറ്ററിൽ സെവാഗിടുന്ന ഓരോ കുറിപ്പും വാർത്തകളിൽ നിറയാറുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റുമായി ബന്ധപ്പെട്ട് ഇത്തവണ സെവാഗ് പ...

Read More...

വിജയ് ഹസാരെ ട്രോഫി: ഉത്തപ്പക്ക് രണ്ടാം സെഞ്ച്വറി; കേരളത്തിന് കൂറ്റൻ സ്‌കോർ

February 24th, 2021

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍.കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന...

Read More...

പരിശീലനം തുടങ്ങും മുമ്പെ രാജിവെച്ച് ചാമിന്ദ വാസ്; ശ്രീലങ്കന്‍ ക്രിക്കറ്റില്‍ നാടകീയ രംഗങ്ങള്‍

February 23rd, 2021

ശ്രീലങ്കന്‍ ബൗളിങ് പരിശീലക സ്ഥാനം രാജിവെച്ച് ചാമിന്ദ വാസ്. സ്ഥാനം ഏറ്റെടുത്ത് വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പെയാണ് ചാമിന്ദ വാസ് അപ്രതീക്ഷിതമായി രാജിവെച്ചത്. ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചാമിന്ദ വ...

Read More...

വിഷാദരോഗിയായിരുന്നു; മറികടക്കാൻ സഹായിച്ചത് സച്ചിൻ; വെളിപ്പെടുത്തലുമായി കോലി

February 20th, 2021

2014ലെ ഇംഗ്ലണ്ട് പരമ്പരയിൽ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു എന്ന ടീം ഇന്ത്യ നായകൻ വിരാട് കോലിയുടെ തുറന്നുപറച്ചിൽ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യൻ താനാണ് എന്നു തോന്നിയെന്നും ആ അവസ്ഥയെ...

Read More...

അര്‍ജുന്‍ ടെണ്ടുല്‍ക്കറെ എന്തിന് ടീമിലെടുത്തു? സഹീര്‍ഖാന് മറുപടിയുണ്ട്…

February 19th, 2021

ഐപിഎല്‍ ലേലം തുടങ്ങും മുമ്പെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുണ്‍ തെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു. ട്രോളുകള്‍ക്കൊപ്പം അര്‍ജുന് വേണ്ടി ഏതെല്ലാം ടീമുകള്‍ രംഗത്തിറങ്ങും, ആര് ...

Read More...

ഇംഗ്ലണ്ട് വട്ടംകറങ്ങി; ഇന്ത്യക്ക് കൂറ്റൻ ജയം

February 16th, 2021

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചെന്നൈ ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164ന് പുറത്തായി. അക്ഷര്‍ പട്ടേല്‍ അഞ്ചും ആര്‍ അശ്വിന്‍ മൂന്നു...

Read More...

അക്കൗണ്ട് തുറക്കും മുമ്പെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഗിൽ ഡക്ക്

February 13th, 2021

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഓപണർ ശുഭ്മാൻ ഗിൽ പൂജ്യത്തിന് പുറത്ത്. രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് ഗിൽ പുറത്തായത്. ഒല്ലി സ്റ്റോൺ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പാണ് ഇന...

Read More...

ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്

February 12th, 2021

ഏഴ് വര്‍ഷം നീണ്ട വിലക്കിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരികെ എത്തിയ മലയാളി താരം എസ് ശ്രീശാന്ത് ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും പുറത്ത്. ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്...

Read More...

സച്ചിനും ലാറയും സെവാഗമെല്ലാം വീണ്ടും ബാറ്റെടുക്കുന്നു; റോഡ് സേഫ്റ്റി പരമ്പര മാര്‍ച്ചില്‍

February 11th, 2021

നീണ്ട ഇടവേളക്ക് ശേഷം ഇതിഹാസ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും മുത്തയ്യ മുരളീധരനും വീണ്ടും മൈതാനത്തിറങ്ങുന്നു. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യുടെ ഭാഗമായാണ് ഇതിഹാസ താരങ്ങള്‍ ഒരിക്കല്‍ കൂടി ബാറ്റ് എട...

Read More...