ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ത്ത് സുവാരസ്
February 10th, 2021ബാഴ്സലോണയില്‍ നിന്നും അത്ലറ്റികോ മഡ്രഡിലെത്തിയ ലൂയിസ് സുവാരസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. സെല്‍റ്റ വിഗോയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം ഇരട്ടഗോളുകളാണ് നേടിയത്. മത്സരം സമനിലയിലായെങ്കിലും ഒരു റെക്...
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി
February 9th, 2021ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍ വിജയ ലക്ഷ്യവുമായി ഇന്ത്യ 192 റൺസിന് പുറത്തായി. ഇറങ്ങിയ ഇന്ത്യ 192. റണ്‍സിന് എല്ലാവരും പുറത്തായി. 4 വിക്കറ്റെടു...
ചെന്നൈ ടെസ്റ്റിന്റെ മാച്ച് ഫീ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി ഋഷഭ് പന്ത്
February 8th, 2021ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന്റെ മാച്ച് ഫീ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് പന്ത് ഇക്കാര്യം അറിയിച്ചത്. ''ഉത്തരാഖണ്...
കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റേണ്ട; പിന്തുണയുമായി ഗംഭീര്‍
February 3rd, 2021ആസ്‌ട്രേലിയയിലെ പരമ്പര വിജയത്തിന് ശേഷം അജിങ്ക്യ രഹാനയുടെ ടെസ്റ്റ് നായക മികവിനെ പ്രശംസിക്കാത്തവരില്ല. രഹാനയെ തന്നെ ടെസ്റ്റിലെ നായകനായി നിലനിര്‍ത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ അത...
എംബാപ്പെയോടൊപ്പം പി.എസ്.ജിയില്‍ തുടരാനാണ് ആഗ്രമെന്ന് നെയ്‍മര്‍
February 1st, 2021ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. നിലവിൽ താൻ പി.എസ്.ജിയിൽ ഒരുപാട് സംതൃപ്തനായണെന്നും ഒരുപാടുമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നെയ്മർ പറഞ്ഞു. അ...
സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയിൽ പുരോഗതി
January 30th, 2021നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്നു ആശുപത്രി വൃത്തങ്ങൾ. അദ്ദേഹത്തെ സി.സി.യു വിൽ നിന്ന് റൂമിലേക്ക് മാറ്റിയതായി അപ്പോളോ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. "സ...
ജര്‍മന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പൂര്‍ണമായി തള്ളിക്കളഞ്ഞ് ഓസില്‍
January 29th, 20212014ല്‍ ജര്‍മനി ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ജര്‍മനി ജഴ്സിയില്‍ തിളങ്ങിനിന്ന ഓസില്‍ ഇനി ജര്‍മന്‍ ടീമിലേക്ക് തിരിച്ചുവരുന്നില്ലെന്ന് തുറന്നുപറഞ്ഞു. 2018ല്‍ വംശീയ അക്രമത്തിനൊടുവിലാണ് അദ്ദേഹം ജര്‍മന്‍ ടീമില്‍ നിന്നും വ...
പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം
January 29th, 2021പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെമ്ബട കരുത്തരായ ടോട്ടണ്‍ഹാമിനെ വീഴ്ത്തിയത്. ഏറെ കാത്തിരിപ്പിന് ശേഷം വിജയവഴിയില്‍ തിരിച്ചെത്താനും നിലവിലെ ചാം...
ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോയെ വെളിപ്പെടുത്തി ശുഭ്‍മാന്‍ ഗില്‍
January 25th, 2021ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോ ഋഷഭ് പന്താണെന്ന് ശുഭ്മാന്‍ ഗില്‍. അവനാണ് ഇന്ത്യന്‍ ടീമിലെ ഇന്ത്യ അടുത്ത സുഹൃത്തും ഹീറോയും. ഗാബയിലെ 89 റണ്‍സും പരിക്കേറ്റിട്ടും നേടിയ 97 റണ്‍സും വലിയ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ബാറ്റിങ്ങ് ...
ഗോള്‍കീപ്പറുടെ അമ്പരപ്പിക്കുന്ന ലോങ് റേഞ്ച് ഗോള്‍;
January 22nd, 2021ന്യൂ പോര്‍ട്ട് കണ്‍ട്രിയുടെ ഗോള്‍കീപ്പര്‍ ടോം കിങിന്‍റെ അതിശയിപ്പിക്കുന്ന ലോങ് റേഞ്ച് ഗോള്‍ ലോക റെക്കോഡില്‍ ഇടംപിടിച്ചു. ജെല്‍തെന്ഹാമിനെതിര നടന്ന മത്സരത്തിലാണ് 96.01 മീറ്റര്‍ ദൂരം സഞ്ചരിച്ച മനോഹര ഗോള്‍ പിറന്നത്. ടോം ക...