ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം; പുതു ചരിത്രം തീര്‍ത്ത് റൊണാള്‍ഡോ

January 21st, 2021

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി റൊണാള്‍ഡോ. യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് മാത്രമല്ല ഒപ്പം ഒരു പുതു ചരിത്രം കൂടെയാണ് തീര്‍ത്തത്. ഈ ഗോളോടെ 760 കരിയര്‍ ഗോളുക...

Read More...

ചെല്‍‌സിയെ തകര്‍ത്ത് ലെസ്റ്റര്‍ ഒന്നാമത്; ലീഗില്‍ ഇ‍ഞ്ചോടിഞ്ച് പോരാട്ടം

January 20th, 2021

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ പരാജയപ്പെടുത്തി ലെസ്റ്റര്‍ സിറ്റി ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ സിറ്റി വമ്പന്മാരെ പരാജയപ്പെടുത്തിയത്. വില്‍ഫ്രഡ് നദീദിയും ജെയിംസ് മാഡിസണുമാണ് ലെസ്റ്ററിനായ...

Read More...

എന്തൊരു ജയമാണിത്! ടീം ഇന്ത്യയെ പ്രശംസ കൊണ്ട് മൂടി വിരാട് കോലി

January 19th, 2021

മുംബൈ: ടീം ഇന്ത്യയുടെ ഐതിഹാസിക ജയത്തെ പ്രശംസ കൊണ്ട് മൂടി നായകന്‍ വിരാട് കോലി. എന്തൊരു ജയമാണിത്, ഈ ജയം ആഘോഷിക്കൂ എന്ന് കോലി ട്വിറ്ററില്‍ കുറിച്ചു. 'എന്തൊരു ജയമാണിത്! അതേ, അഡലൈഡിലെ ടെസ്റ്റിന് ശേഷം ഞങ്ങളില്‍ ആശങ്കപ്പെ...

Read More...

സിറാജിന് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം

January 18th, 2021

ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം. ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 294 റണ്‍സിന് പുറത്തായി. നാലാം ദിനത്തില്‍ ഒരു സെഷനും അഞ്ചാം ദിനവും മുന്നിലുള്ളതിനാല്‍ ടെസ്റ്റ് ആവ...

Read More...

നടു ഇനി ഇന്ത്യയുടെ ‘ആള്‍ ഫോര്‍മാറ്റ് പ്ലെയര്‍’; ടെസ്റ്റ് കളിക്കുന്ന 300ാം ഇന്ത്യന്‍ താരമായി നടരാജന്‍

January 15th, 2021

ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പേസര്‍ ടി നടരാജന്‍, സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍. നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ബൌളിങ്ങ് കോച്ച് ഭാരത് ...

Read More...

ഓരോ റണ്ണിനും 1000 രൂപ; അസ്ഹറുദ്ദീന് പാരിതോഷികവുമായി കെസിഎ

January 14th, 2021

സയിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അസ്ഹറുദ്ദീന്‍ നേടിയ ഓരോ റണ്ണിനും 1000 രൂപ വീതം നല്‍...

Read More...

സൈനാ നെഹ്‌വാളിനു രണ്ടാമതും കോവിഡ്: തായ്‌ലൻഡ് ഓപ്പണിൽ നിന്നും പിന്മാറും

January 12th, 2021

രണ്ടാമതും കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ബാഡ്മിന്റൺ താരം സൈനാ നെഹ്‌വാൾ തായ്‌ലൻഡ് ഓപ്പണിൽ നിന്നും പിന്മാറാൻ നിർബന്ധിതയായി. ഏതാനും ആഴ്ചകൾ മുമ്പേയാണ് സൈന കോവിഡ് മുക്തയായത്. തന്റെ മൂന്നാമത് ടെസ്റ്റിൽ പോസിറ...

Read More...

ക്രിക്കറ്റ് കരിയറിലെ പുതിയ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ ശ്രീശാന്ത്

January 11th, 2021

ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് തിരിച്ചെത്തി കരിയറിന്‍റെ ഇന്നിംഗ്സിന് ഓപ്പണിംഗ് നല്‍കാന്‍ ഇന്ത്യന്‍ പേസറായ മലയാളി എസ് ശ്രീശാന്ത്. ഐപിഎല്ലിലെ ഒത്തുകളി വിവാദവും വിലക്കും ചേര്‍ന്ന് ഏ‍ഴുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശ്രീശാന്തിന്‍...

Read More...

ഐ ലീഗ് ഫുട്ബോൾ ഇന്നുമുതൽ; ഗോകുലം കേരള ചെന്നൈ സിറ്റിയെ നേരിടും

January 9th, 2021

ഐ.എസ്.എല്ലിന്റെ വരവോടെ പ്രഭ മങ്ങിയ ഐ ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ഈ വർഷത്തെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കാണികളില്ലാതെയായിരിക്കും മത്സരങ്ങൾ. പശ്ചിമ ബംഗാളിലെ നാല് മൈതാനങ്ങളിലായാണ്...

Read More...

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷാബ് പന്തിനെ വിമര്‍ശിച്ച്‌ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്.

January 8th, 2021

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷാബ് പന്തിനെ വിമര്‍ശിച്ച്‌ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തില്‍ പന്ത്‌ വരുത്തിയ പിഴവുകളാണ് ഐ പി എല്‍ പന്ത് കളിക്കുന്ന ഡല്‍ഹി ...

Read More...