News Sections: News
-
ജമ്മുകശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് ആയുധങ്ങള്‍ കണ്ടെടുത്ത് സൈന്യം
ജമ്മുകശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് ആയുധങ്ങള്‍ കണ്ടെടുത്ത് സൈന്യം. കുപ്വാര ജില്ലയിലെ ഹന്ദ്വാര-നൗഗാം സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് (എല്‍ഒസി) സമീപമാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്.എം4 അസോള്‍ട്ട് റൈഫിളുകള്‍ മുതല്‍ ഗ്രനേഡുകള്‍ വരെയുള്ള നിരവധി ആയുധങ്ങളാണ്…
-
ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം
ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ.ഔട്ട്ഡോർ കായിക വിനോദങ്ങള്‍ നിയന്ത്രിക്കണമെന്ന് സ്കൂളുകള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുകയാണ്. യമുനയില്‍ വീണ്ടും…
-
ബംഗ്ലദേശിലെ ധാക്കയിലുണ്ടായ ഭൂചലനത്തില്‍ പത്ത് പേര് മരിച്ചു
ബംഗ്ലദേശിലെ ധാക്കയിലുണ്ടായ ഭൂചലനത്തില്‍ പത്ത് പേര് മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.38 ഓടെയാണ് ധാക്കയിലും പരിസര പ്രദേശങ്ങളിലും…
-
തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി
ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും…
-
രാഗം തിയേറ്റർ നടത്തിപ്പുകാരനെയും ഡ്രൈവറെയും ആക്രമിച്ച പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സുനിലിനെ…
-
താമരശ്ശേരി യുഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള പണംനൽകി ഷഹബാസിന്റെ പിതാവ്
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നല്കി ഷഹബാസിന്റെ പിതാവ്. താമരശ്ശേരിയില്‍ സഹപാഠികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാലാണ് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവ ജോളിക്ക് പണം നല്‍കിയത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ…
-
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…
-
സ്മൃതി മന്ദാനക്കും പാലാഷ് മുശാലിനും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെയും പ്രതിശ്രുത വരനും സംഗീതസംവിധായകനുമായ പാലാഷ് മുശാലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കത്തില്‍ രണ്ട് കുടുംബങ്ങളെയും ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി ഇരുവരെയും ഹൃദ്യമായി അഭിനന്ദിക്കുന്നതായും പറഞ്ഞു.…
-
യു എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ വന്‍ തീപ്പിടുത്തം; ഉച്ചകോടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ബ്രസീലിലെ ബെലെമില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ വന്‍ തീപ്പിടുത്തം. ഉച്ചകോടി പവലിയന് സമീപമാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയില്‍ നിന്നുള്ള 20 മാധ്യമപ്രവര്‍ത്തകരും…
-
കോണ്‍ഗ്രസ് ഇന്‍ഡ്യ മുന്നണി വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇന്‍ഡ്യ മുന്നണി വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പരമാവധി ഇടങ്ങളില്‍ തനിച്ച് മത്സരിച്ച് പാര്‍ട്ടിയെ തിരിച്ചുപിടിക്കാന്‍ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം മുന്നോട്ടുവച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.എന്നാല്‍ ഈ…

Local News


















