News Sections: News
-
മണിപ്പുരില്‍ കലാപം :സുരക്ഷാസേനയും ക്യാന്പുകളില്‍നിന്നു മടങ്ങിയവരും ഏറ്റുമുട്ടി
മണിപ്പുരില്‍ കലാപത്തെത്തുടർന്ന് അഭയാർഥി ക്യാന്പുകളില്‍ കഴിയുന്നവർ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സുരക്ഷാസേനയുമായി ഏറ്റുമുട്ടി.ഇംഫാല്‍ ഈസ്റ്റിലെ ദോലൈതാബി അണക്കെട്ടിനു സമീപം പുഖാവോയിലാണ് ഏറ്റുമുട്ടല്‍.അഭയാർഥിക്യാന്പില് തുടരുകയായിരുന്ന എകൗ, ദോലൈതാബി, യെംഗ്ഖുമാൻ മേഖലയില്‍ നിന്നുള്ളവരെ സുരക്ഷാസേന തടഞ്ഞതാണു സംഘർഷത്തിനു കാരണം.…
-
ഭീകരവാദം ചെറുക്കാൻ സംയുക്ത നീക്കത്തിന് ഇന്ത്യ ഇറ്റലി ധാരണ
ഭീകരവാദം ചെറുക്കാൻ സംയുക്ത നീക്കത്തിന് ഇന്ത്യ ഇറ്റലി ധാരണ. ദില്ലി സ്ഫോടനം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും.കനേഡിയൻ പ്രധാനമന്ത്രിയുമായും ചർച്ച നടന്നു. ഡ്രോണ്‍ ചെറുക്കാനുള്ള സംവിധാനം ഇന്ത്യയിലെ…
-
നിയമവിരുദ്ധമായി ഇന്ത്യയില്‍ പ്രവേശിച്ച് അതിർത്തി പ്രദേശം വീഡിയോയില്‍ പകർത്തിയ ചൈനീസ് പൗരൻ അറസ്റ്റില്‍
നിയമവിരുദ്ധമായി ഇന്ത്യയില്‍ പ്രവേശിച്ച് അതിർത്തി പ്രദേശം വീഡിയോയില്‍ പകർത്തിയ ചൈനീസ് പൗരൻ അറസ്റ്റില്‍.ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ഇന്ത്യ-നേപ്പാള്‍ അതിർത്തിയിലെ രൂപൈദിഹ ചെക്ക്പോസ്റ്റിലാണ് സംഭവം. 49കാരനായ ചൈനീസ് പൗരനെ സശസ്ത്ര സീമ ബാല്‍ (എസ്എസ്ബി) ആണ്…
-
നൈജീരിയയിലെ സ്കൂളില്‍ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ കുട്ടികള്‍ രക്ഷപ്പെട്ടു; 265 കുട്ടികളെ പറ്റി വിവരമില്ല
വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ സ്കൂളില്‍ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ 315 കുട്ടികളില്‍ 50 പേർ രക്ഷപ്പെട്ട് വീടുകളിലെത്തി.265 കുട്ടികളെ പറ്റി വിവരമില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് കാത്തലിക്…
-
അയോധ്യയിലെ ധർമ്മ ധ്വജാരോഹണം ഇന്ന്:കൊടി ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധർമ്മ ധ്വജാരോഹണം ഇന്നു നടക്കും. ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.രാവിലെ 11.50 മണിക്കുശേഷം ആരംഭിക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദി ധ്വജാരോഹണം നടത്തും. ആർഎസ്എസ് സർസംഘചാലക്…
-
എത്യോപ്യയിലെ ഹെയ്ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ പുകമേഘങ്ങൾ ഇന്ത്യയിൽ
12000 വർഷമായി നിർജീവമായിരുന്ന എത്യോപ്യയിലെ ഹെയ്ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ പുകമേഘങ്ങൾ ഇന്ത്യയിൽ. തലസ്ഥാനത്ത് പൊടിപടലം രൂക്ഷമായതോടെ വിമാനസർവീസുകള്‍ അവതാളത്തിലായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡല്‍ഹിയിലെത്തിയത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍…
-
വയനാട്ടിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഇഷ്ട്ട വിനോദ കേന്ദ്രമായ പഴയ വൈത്തിരിയിലെ ഹണി മ്യൂസിയം കാണാൻ എത്തുന്നവരെ ഇതേ പേരിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ കബളിപ്പിക്കുന്നതായി പരാതി
കൽപ്പറ്റ: പഴയ വൈത്തിരിയിലെ ശ്രദ്ധേയമായ ഹണി മ്യൂസിയം കാണാനെത്തുന്നവരെ ഇതേ പേരിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ കബളിപ്പിക്കുന്നതായി പരാതി.ഉസ്മാൻ മദാരിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹണി മ്യൂസിയത്തിന്റെ പേരിൽ അഞ്ചോളം സ്ഥാപനങ്ങളാണ് കേരളത്തിൽ തന്നെ ആരംഭിച്ചത്.…
-
മലപ്പുറത്ത് ഒരു വാർഡിൽ മത്സരിക്കാൻ UDFൽ നിന്ന് 9 സ്ഥാനാർഥികൾ
മലപ്പുറം പള്ളിക്കൽ ബസാർ പഞ്ചായത്തിൽ ഒരു വാർഡിൽ മത്സരിക്കാൻ യുഡിഎഫിൽ നിന്ന് ഒമ്പത് സ്ഥാനാർഥികൾ. കോൺഗ്രസിൽ നിന്ന് ഏഴും, മുസ്ലിം ലീഗിൽ നിന്ന് രണ്ടും പേർ പത്രിക നൽകി. ഔദ്യോഗിക സ്ഥാനാർഥി ആരെന്നതിൽ ഇനിയും…
-
കനത്ത മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഡാമിന്റെ നാലു ഷട്ടറുകളും രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും.…
-
ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗര്‍ സ്വദേശി കവിത (46) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ മധുസൂദനന് പിള്ളയെ…

Local News


















