News Sections: News
-
ഹോങ്കോങിലെ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു
വടക്കൻ തായ്പേയില്‍ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു.279 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ അറിയിച്ചു. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം…
-
കളമശ്ശേരി നഗരസഭയിൽ 2 വിമതരെ പുറത്താക്കി സിപിഐഎം
എറണാകുളം കളമശ്ശേരി നഗരസഭയിൽ മത്സരിക്കുന്ന രണ്ട് വിമത സ്ഥാനാർഥികളെ പുറത്താക്കി സിപിഐഎം. വി എൻ ദിലീപ്, സിദ്ദിഖ് എന്നിവരെയാണ് പുറത്താക്കിയത്. ആദ്യഘട്ടം മുതൽ തന്നെ വിമത സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാൻ പാർട്ടി ശ്രമിച്ചിരുന്നു. എന്നാൽ ഫലം…
-
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം കോടതിയില്‍ ഹാജരായിരുന്നു.…
-
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന തടഞ്ഞെന്ന് ആരോപണം; പരാതി നല്കി
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന തടഞ്ഞതില്‍ പരാതിയുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്കി. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ്കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തടഞ്ഞത്. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ തളിമലയിലെ തൈലക്കുന്ന്…
-
വിലക്കുകള്‍ക്ക് വിരാമമിട്ട് ദമാമിലും ജിദ്ദയിലും മദ്യശാല തുറക്കാന്‍ സൗദി അറേബ്യ
അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകള്‍ക്ക് വിരാമമിട്ട് രാജ്യത്ത് കഴിഞ്ഞവര്‍ഷം മദ്യ വില്പനശാല തുറന്ന സൗദി അറേബ്യ, കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നു.റിയാദിലായിരുന്നു കഴിഞ്ഞവര്‍ഷം മദ്യ സ്റ്റോര്‍ തുറന്നതെങ്കില്‍ അടുത്ത ലക്ഷ്യം ജിദ്ദയും ദമാമുമാണെന്ന് ഒരു…
-
2021ല്‍ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ മരിച്ചയാള്‍ക്ക് 13 മില്യണ്‍ ഡോളര്‍ നല്കാൻ കോടതി വിധി
2021ല്‍ ഹൂസ്റ്റണ്‍ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് മരിച്ച 71 വയസുകാരനായ ചാള്‍സ് പെയ്നെ കുടുംബത്തിന് അനുകൂലമായി ഫെഡറല്‍ ജൂറി 13 മില്യൻ ഡോളർ (ഏകദേശം 108 കോടി ) നഷ്ടപരിഹാരം അനുവദിച്ചു.2021ല്‍ നോർത്ത്…
-
‘രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി; കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല’; കെ സുധാകരന്
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെ സുധാകരന് എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണ്. താന്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ അവിശ്വസിക്കുന്നില്ല. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്ത് വരണമെന്നും കെ സുധാകരന് പറഞ്ഞു. വെറുതേ…
-
പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാൻ ഭരണകൂടം
പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായി മറുപടി നല്‍കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം.ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തില്‍ പോസ്റ്റ്…
-
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യ വ്യാപക പ്രക്ഷോഭം
മോദി സർകാർ ഏകപക്ഷീയമായി പ്രാബല്യത്തില്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിൻ്റെ ഭാഗമാകും. സംയുക്ത കിസർമോർച്ചയും പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു രംഗത്തുണ്ട്. കുത്തകകളുടെയും…
-
ചെങ്കോട്ട സ്ഫോനം: പ്രതി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി മൊഴി
ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി എൻഐഎയ്ക്ക് മൊഴി ലഭിച്ചു. ഐ 20 കാറിൽ എപ്പോഴും ഒരു സ്യൂട്ട്കേസ് കൊണ്ട് നടന്നിരുന്നു…

Local News


















