News Sections: News
-
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജ്ജിയിലെ വാദങ്ങളെ പൊളിച്ച് യുവതിയുടെ നിർണായക മൊഴി
ലൈംഗിക ആരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജ്ജിയിലെ വാദങ്ങളെ പൊളിച്ച് യുവതിയുടെ നിർണായക മൊഴി. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും ആ വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും…
-
ഇടുക്കിയിൽ അങ്കണവാടിയിൽ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി
ഇടുക്കിയിൽ അങ്കണവാടിയിൽ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി. അങ്കണവാടി ജീവനക്കാരിക്ക് നേരെയായിരുന്നു അധിക്ഷേപം. ഇടുക്കി വണ്ണപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ സ്ഥാനാർത്ഥി ലിജോ ജോസഫാണ് ജീവനക്കാരി നബീസയെ അസഭ്യം പറഞ്ഞത്. കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ലിജോ…
-
മറയൂർ – ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന
ഇടുക്കി മറയൂർ – ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ ഇന്നലെ രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ…
-
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യമിച്ച പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍…
-
മധ്യപ്രദേശിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്
മധ്യപ്രദേശ് ഗൗഹർഗഞ്ചിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്. പൊലീസിൻറെ തോക്ക് തട്ടി എടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തിൽ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആണ് വെടി ഉതിർത്തത്.…
-
തമിഴ്നാട്ടിൽ ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്
തമിഴ്നാട്ടിൽ ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് പുതുക്കോട്ട, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിലും പുതുച്ചേരിയിലും യെല്ലോ അലർട്ടും…
-
സത്യസന്ധമായ അന്വേഷണം ഉറപ്പാക്കും:അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സത്യസന്ധമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും.ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി…
-
“രാഹുൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയായിരുന്നു”;യുവതിയുടെ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയുടെ വിവരങ്ങൾ പുറത്ത്. രാഹുൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയായിരുന്നു. സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നൽകിയത് , യുവതി മരുന്ന്…
-
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വലിയമല സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ഭാഗം നൽകി ലൈഗിംക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ്…
-
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിലെ തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയിലെ തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്. അറസ്റ്റ് ഉണ്ടാകുന്നപക്ഷം കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കും. അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ…

Local News


















