News Sections: News
-
വെടിനിർത്തൽ ലംഘിച്ച് ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
വെടിനിർത്തൽ ലംഘിച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റു. യുഎസ് ട്രഷറി 2016ൽ…
-
ട്രംപ് ഫാസിസ്റ്റാണ് എന്നാവർത്തിച്ച് ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫാസിസ്റ്റാണ് എന്നാവർത്തിച്ച് ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനി. വൈറ്റ് ഹൗസിൽ വച്ച് ഇരുവരും തമ്മിൽ സൗഹാർദപരമായ കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കുള്ളിലാണ് ട്രംപ് ഫാസിസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി രംഗത്തെത്തിയത്.…
-
എസ്ഐആർ നടപടികൾ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി
എസ്ഐആർ നടപടികൾ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി. അഞ്ച് പേർക്കെതിരെ കേസെടുത്തു. 42 ബിഎൽഒമാരുടെ വേതനം തടഞ്ഞു. ബഹ്റൈച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസം നോയിഡയിൽ 60 ബിഎൽഒമാർക്കെതിരെ…
-
ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹൊസൈൻ ആണ് ഇക്കാര്യം അറിയിച്ചത്.…
-
ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം
രാജ്യത്ത് തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വരുന്ന ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്തു.29 തൊഴില്‍ നിയമങ്ങള്‍ പൊളിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍…
-
ഓപ്പറേഷൻ സിന്ദൂർ:ഫ്രഞ്ച് നാവികസേന പാകിസ്ഥാന്റെ കള്ളങ്ങള്‍ പൊളിച്ചടുക്കി
ഓപ്പറേഷൻ സിന്ദൂറിനിടെ ഫ്രഞ്ച് നിർമ്മിത യുദ്ധവിമാനമായ റഫാല്‍ പാകിസ്ഥാന് തകർത്തെന്ന് ഫ്രഞ്ച് നേവി കമാൻഡർ സ്ഥിരീകരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഫ്രഞ്ച് നാവികസേന.പാകിസ്ഥാന്റേത് തെറ്റായ പ്രചാരണമാണെന്ന് അവര്‍ ആരോപിച്ചു. കൂടാതെ…
-
യു.എസില്‍ എച്ച് 5 എൻ 5 പക്ഷിപ്പനി സ്ഥിരീകരിച്ച് മരണം
യു.എസിലെ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് എച്ച് 5 എൻ 5 പക്ഷിപ്പനി സ്ഥിരീകരിച്ചയാള്‍ മരിച്ചു. മനുഷ്യരില്‍ എച്ച് 5 എൻ 5 വകഭേദം സ്ഥിരീകരിക്കുന്നതും മരണം സംഭവിക്കുന്നതും ആദ്യമാണ്.ഗ്രേ ഹാർബർ കൗണ്ടി സ്വദേശിയായ വയോധികനാണ് മരിച്ചത്.…
-
തമിഴ്നാട്ടിൽ ശക്തമായ മഴ:12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നതിനാല്‍ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി ഉള്‍പ്പെടെ 12 ജില്ലകളിലാണ് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താമരഭരണി…
-
സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ചുമതലയേല്‍ക്കും
സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.2027 ഫെബ്രുവരി 9 വരെയാണ് കാലാവധി. ഹരിയാനയില്‍ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൂര്യകാന്ത്. ജമ്മു കശ്മീരിന്റെ പ്രത്യേക…
-
ഇരുപതാമത് ജി20 ഉച്ചകോടിക്ക് ജോഹന്നാസ്ബെർഗില്‍ ഇന്ന് തുടക്കം
ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗില്‍ തുടക്കമാകും. ആഫ്രിക്കൻ ഭൂഖണ്ഡത്തില്‍ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ഇത്.ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ വികസ്വരരാജ്യങ്ങള്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മുതല്‍ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും…

Local News


















