News Sections: News
-
ഭാരത-റഷ്യ പങ്കാളിത്തം ലോകത്തിന്റെ കൂടി താല്പര്യത്തിലാണെന്ന് എസ്.ജയശങ്കര്‍
ഭാരത റഷ്യ പങ്കാളിത്തത്തിന്റെ വളര്‍ച്ചയും വികാസവും ഇരുരാജ്യങ്ങളുടെയും മാത്രമല്ല, ലോകത്തിന്റെ കൂടി താല്പര്യത്തിലാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. മോസ്കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 23-ാമത് വാര്‍ഷിക…
-
ശബരിമലയില്‍ സ്പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം
ശബരിമലയില്‍ ഇന്ന് തിരക്ക് നിയന്ത്രണവിധേയം. കഴിഞ്ഞ ദിവസത്തെ വന്‍ തിരക്ക് പരിഗണിച്ച് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. സ്പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി…
-
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ…
-
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും സിപിഐഎം ഹർജിയിൽ…
-
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ ജോലിക്കിടെ വെഞ്ഞാറമൂട്ടിൽ ബൂത്ത് ലെവൽ ഓഫീസർ കുഴഞ്ഞുവീണു
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ ജോലിക്കിടെ വെഞ്ഞാറമൂട്ടിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ അനിൽ (50) ആണ് കുഴഞ്ഞുവീണത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം ജോലി സംബന്ധമായി…
-
ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്കെതിരെ ഗുരുതര ആരോപണവുമായി ട്രംപിന്റെ മകൻ
ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകൻ എറിക് ട്രംപ്.മംദാനി ‘ഇന്ത്യൻ ജനതയെ വെറുക്കുന്നു’ എന്നാണ് എറിക്കിന്റെ ആരോപണം. ഒരിക്കല്‍ ന്യൂയോർക്ക് ലോകത്തിലെ ഏറ്റവും മഹത്തായ…
-
പലസ്തീനിലെ അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
പലസ്തീനിലെ അഭയാർഥി ക്യാമ്ബില്‍ ഇസ്രയേല്‍ നടത്തിയ വ്യോമക്രമണത്തില്‍ 13 പേർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ സിഡോണ്‍ നഗരത്തിലെ ഐൻ അല്‍-ഹില്‍വേയിലെ ക്യാമ്ബിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്.വ്യോമാക്രമണത്തില്‍ 4 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ക്യാമ്ബിനകത്തുള്ള…
-
ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പങ്കില്ലെന്ന് ട്രംപിന്റെ പുതിയ നിലപാട്
മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി വധത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിരോധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.സൗദി വിമര്‍ശകനും വാഷിങ്ടന്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദി കിരീടാവകാശിക്ക്…
-
‘ഇത് കുടുംബത്തിലെ ആഭ്യന്തര പ്രശ്നം; നിങ്ങള്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്തൂ’; പ്രവര്‍ത്തകരോട് ലാലു
നിയമസഭാ തെരഞ്ഞെടപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കുടുംബത്തില്‍ ഉടലെടുത്ത പ്രശ്നങ്ങളില്‍ മൗനം വെടിഞ്ഞ് ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. നിലവിലെ സംഭവങ്ങള്‍ കുടുംബത്തെ ബാധിക്കുന്നതാണെന്നും അതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ്…
-
തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍
തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ഇന്നലെ കുട്ടിയുടെ…

Local News


















