News Sections: News
-
ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി
ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദ മലിനീകരണം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ശബ്ദ മലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാത്തരം ശബ്ദ മലിനീകരണത്തിനെതിരെയും…
-
ഡല്‍ഹിയില്‍ അതിശൈത്യം :വിവിധയിടങ്ങളില്‍ മൂടല്‍മഞ്ഞ്
ഡല്‍ഹിയില്‍ ഇന്നും അതിശൈത്യത്തിന് മാറ്റമില്ല. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി.ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) അറിയിപ്പ് പ്രകാരം ഡല്‍ഹി നഗരത്തില്‍…
-
അരവിന്ദ് കെജ്രിവാളിന് നല്‍കിയിരുന്ന സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചു
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് നല്‍കിയിരുന്ന സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഡല്‍ഹി പോലീസിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങളാണ് സുരക്ഷ…
-
സാന്ദ്ര തോമസിൻ്റെ പരാതിയില്‍ സംവിധായകന് ബി. ഉണ്ണികൃഷ്ണനെതിരെ കേസ്
നിർമാതാവ് സാന്ദ്ര തോമസിൻ്റെ പരാതിയില്‍ സംവിധായകന് ബി. ഉണ്ണികൃഷ്ണനെതിരെ കേസ്. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്.സിനിമയില്‍ നിന്ന് മാറ്റി നിർത്തിയെന്നും പൊതുമധ്യത്തില്‍ ഭീഷണിപ്പെടുത്തി എന്നാണ് സാന്ദ്രയുടെ പരാതി. നിർമാതാവ് ആന്റോ ജോസഫാണ് രണ്ടാം പ്രതി.…
-
കടമറ്റത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാളുടെ നില ഗുരുതരം
എറണാകുളം: കടമറ്റത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാളുടെ നില ഗുരുതരം. 9 പേർ സഞ്ചരിച്ച ട്രാവലറാണ് മറിഞ്ഞത്. അഞ്ച് പേർ ചികിത്സയിലാണ്. കൊച്ചി ധനുഷ്കോടി ദേശിയ പാതയിലാണ് അപകടം ഉണ്ടായത്.കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ…
-
അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവിന് തിരിച്ചടി
അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് തിരിച്ചടി.14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടർ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ്…
-
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും.ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസില്‍ പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുക. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രാരംഭ വാദം തുടങ്ങാന്‍…
-
കോഴിക്കോട് പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍
കോഴിക്കോട് വെള്ളിപ്പറമ്ബില് വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍.വെള്ളിപ്പറമ്ബ് അഞ്ചാം മൈലില്‍ വച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്. ഒഡിഷ സ്വദേശികളായ രമേശ് ബാരിക്ക്, ആകാശ് ബലിയാർ…
-
മസ്തകത്തിന് പരിക്കേറ്റ ആനയെ കണ്ടെത്തി പരിശോധിക്കാനുള്ള ദൗത്യം ഇന്നും തുടരും
അതിരപള്ളി മസ്തകത്തിന് പരിക്കേറ്റ ആനയെ കണ്ടെത്തി പരിശോധിക്കാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നത്തെ ദൗത്യം രാവിലെ ആറരയോടെ ആരംഭിക്കും. ആനയെ കണ്ടെത്താൻ ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ തിരിച്ചിൽ ഇപ്പോഴും തുടരുകയാണ്. റിസർവനത്തിലേക്ക് കടന്ന…
-
എം.എഫ് ഹുസൈൻ്റെ രണ്ട് “ആക്ഷേപകരമായ” പെയിൻ്റിംഗുകൾ പിടിച്ചെടുക്കാൻ ഡെൽഹി ഹൈകോടതി ഉത്തരവിട്ടു
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായ എം.എഫ് ഹുസൈൻ്റെ രണ്ട് “ആക്ഷേപകരമായ” പെയിൻ്റിംഗുകൾ പിടിച്ചെടുക്കാൻ ഡെൽഹി ഹൈകോടതി ഉത്തരവിട്ടു. ഒരു ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന രണ്ട് പെയിൻ്റിംഗുകൾ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും “മതവികാരം…

Local News


















