News Sections: News

  • ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് നിലവിൽ വരും

    ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് നിലവിൽ വരും

    സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമാകാൻ ഉത്തരാഖണ്ഡ്. ഇന്ന് മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നിലവിൽ വരും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി…

  • സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

    സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

    സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്.62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ പുതിയ വില. പുതുക്കിയ മദ്യവില വിവരപ്പട്ടിക…

  • ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് ജനുവരി 27 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

    ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് ജനുവരി 27 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

    ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് ജനുവരി 27 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളെല്ലാം രൂപീകരിച്ചു കഴിഞ്ഞതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്തെ ആദിവാസികള്‍ ഒഴിച്ചുള്ള…

  • ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

    ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

    റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ ഇന്ത്യാഗേറ്റിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച്‌ അദ്ദേഹം യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അർപ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു.പ്രധാനമന്ത്രി യുദ്ധസ്മാരകത്തിലെത്തി…

  • മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി നസീറിന്റെ മകൻ ഷാമിൽ ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക…

  • ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

    ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

    ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ ബന്ധുക്കളായ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പ്രിൻസ്(11), അഭിഷേക്(13) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റർ…

  • പത്തനംതിട്ടയിൽ പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ

    പത്തനംതിട്ടയിൽ പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ

    പത്തനംതിട്ടയിൽ പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. ഒമ്പതുപേർ പീഡിപ്പിച്ചതായുള്ള പതിനേഴുകാരി മൊഴിയിലാണ് അറസ്റ്റ്. അടൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിലാണ് പെൺകുട്ടി ഒമ്പതുപേർ പീഡിപ്പിച്ചതായി മൊഴി നൽകിയത്.

  • നരഭോജി കടുവയെ പിടികൂടാന്‍ നിരോധനാജ്ഞ; മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

    നരഭോജി കടുവയെ പിടികൂടാന്‍ നിരോധനാജ്ഞ; മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

    കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താ ആരംഭിച്ചു. മാനന്തവാടി നഗരസഭാ പരിധിയില്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നരഭോജി കടുവയെ…

  • സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ച നടക്കുന്നില്ലെന്ന് കെ മുരളീധരൻ

    സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ച നടക്കുന്നില്ലെന്ന് കെ മുരളീധരൻ

    സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ച നടക്കുന്നില്ലെന്ന് കെ മുരളീധരൻ. നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും കെ മുരളീധരൻ പറ‌ഞ്ഞു മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാർട്ടിയിൽ ചർച്ചയില്ലെന്നും എന്നാൽ…

  • കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു

    കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു

    കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. വാളയാർ സ്വദേശി വിജയനാണ് ഇന്ന് പുലർച്ചെ ആക്രമണത്തിന് ഇരയായത്. വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം. വനംവകുപ്പ് കാട്ടാനയെ തുരത്തുന്നതിനിടെയിൽ വിജയൻ മുന്നിൽ പെടുകയും കാട്ടാന അക്രമിക്കുകയുമായിരുന്നു. വിജയന്‍റെ…