News Sections: News
-
പാലക്കാട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം
പാലക്കാട് ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം.ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ച് കയറിയത്. മലപ്പുറം…
-
വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്
വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്.
-
കോണ്‍ഗ്രസില്‍ ബിജെപി മനസുമായി നില്ക്കുന്ന നിരവധി പേരുണ്ടെന്നും അവരെ മാറ്റിനിര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസില്‍ ബിജെപി മനസുമായി നില്ക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞു മാറ്റിനിര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതാണ് തന്റെ ആദ്യ ലക്ഷ്യം. ഗുജറാത്തില്‍ കോണ്‍ഗ്രസ് മനോവീര്യം തകര്‍ന്ന നിലയിലാണെങ്കിലും സംസ്ഥാനത്ത്…
-
ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്റര്‍ തകരാറില്‍
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്റര്‍ തകരാറിലായി. ഇതോടെ വൈദ്യുതോല്പാദനം പൂര്ണരീതിയിലാക്കാന് സാധിക്കാത്ത സ്ഥിതിയിലാണ്.മൂലമറ്റത്തെ മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ സ്പെറിക്കല്‍ വാല്‍വാണ് തകരാറിലായിരിക്കുന്നത്. പകരം വാല്‍വ് ഉള്ളതിനാല്‍ ഒരാഴ്ചക്കകം മാറ്റി…
-
കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി
തിരുവനന്തപുരം : കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നിവേദനം നൽകി. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ…
-
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതികളാക്കിയ ഇഡി കുറ്റപത്രം സമർപ്പിച്ച നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ച നടപടിക്കെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. എഐസിസി ഓഫീസിന് മുന്നിൽ നിന്ന് ഇ ഡി ഓഫീസിലേക്കുള്ള കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് പൊലീസ് തടഞ്ഞു. ഷമ…
-
ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ;സത്യപ്രതിജ്ഞ മെയ് 14 ന്
ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. സത്യപ്രതിജ്ഞ മെയ് 14 ന് ഉണ്ടാകുമെന്നാണ് വിവരം.…
-
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പ്രവിശ്യയിൽ 5.9 തീവ്രതയിൽ ഭൂകമ്പം
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പ്രവിശ്യയിൽ 5.9 തീവ്രതയിൽ ഭൂകമ്പം ഉണ്ടായി.ഇന്ന് പുലർച്ചെ 4.30നാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഹിന്ദുക്കുഷ് പ്രവിശ്യയിലെ പഹ്ലാൻ നഗരത്തില്‍ നിന്ന് 164 കിലോമീറ്റർ അകലെ 75 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്ബത്തിന്റെ പ്രഭവ…
-
വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന എയർഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെതിരെ കേസ്
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന എയർഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെതിരെ കേസ്.സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലായിരുന്ന സമയത്താണ് പ്രതി പീഡിപ്പിച്ചതെന്ന് പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഗുരുഗ്രാമില്‍…
-
വഖഫ് ഭേദഗതി നിയമത്തിന്റെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
വഖഫ് ഭേദഗതി നിയമത്തിന്റെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. മുസ്ലിം വ്യക്തി…

Local News


















