News Sections: News
-
കെ-സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ മുഖമായ കെസ്മാര്‍ട്ടിന്റെ സേവനം ത്രിതല പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ ഇനി കേരളം ട്രിപ്പിള്‍ സ്മാര്‍ട്ട്. തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് കെ-സ്മാര്‍ട്ട്…
-
40 ഓളം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഹോളിവുഡ് സംവിധായകന് പതിനാലായിരം കോടി പിഴ വിധിച്ച് യുഎസ് കോടതി
40 ഓളം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് പതിനാലായിരം കോടി പിഴ വിധിച്ച് യുഎസ് കോടതി. പരാതിക്കാരായ 40 സ്ത്രീകള്‍ക്ക് 1.68 ബില്യണ്‍ ഡോളര്‍ (പതിനാലായിരം കോടി) നഷ്ടപരിഹാരം…
-
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എന്‍ഐഎ…
-
വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി
വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ…
-
റെക്കോഡ് തകർത്ത് സ്വർണവില പവന് 1,480 രൂപ കൂടി 69,960 രൂപയായി
റെക്കോഡ് തകർത്ത് സ്വർണവില. പവന് 1,480 രൂപ കൂടി 69,960 രൂപയായി. ഗ്രാമിന് 185 രൂപയും വർധിച്ചു. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് 3 ശതമാനമാണ് വർധന. അതേസമയം മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ്ണ വില…
-
ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു
ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. വിനോദ സഞ്ചാരികളായ ആറു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സ്പെയിനിൽ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റുമാണ് മരിച്ചത്. സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും…
-
ട്രംപിന്റെ ‘പ്രതികാര ചുങ്കത്തി’നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈന
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘പ്രതികാര ചുങ്കത്തി’നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈന. ചൈനക്കെതിരെ വീണ്ടും ട്രംപ് 145% തീരുവ ചുമത്തി. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. യുഎസ് ഉൽപന്നങ്ങളുടെ…
-
തൃശൂർ മാളയെ നടുക്കി ആറുവയസുകാരന്റെ കൊലപാതകം
തൃശൂർ മാളയെ നടുക്കി ആറുവയസുകാരന്റെ കൊലപാതകം. 6 വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കേസിൽ അയൽവാസിയായ ജോജോ(20)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോജോ കുട്ടിയെ കുളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴാണ്…
-
മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ് ശൂരനാട് രാജശേഖരൻ. ഏറെ നാളായി അർബുദ…
-
അനീതികൾക്കെതിരെ തൂലിക ചലിപ്പിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം: എം സി.
വടകര: സമൂഹത്തിൽ നടമാടുന്ന അനീതിക്കും അക്രമ വാസനകൾക്കും എതിരെ തൂലിക ചലിപ്പിക്കാൻ മാധ്യമ പ്രവർത്തകർ തയ്യാറാകണമെന്ന് ഗ്രന്ഥകാരൻ എം സി വടകര. പുതിയ തലമുറ ലഹരി ഉൾപ്പെടെയുള്ള അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണെ ന്നും ഇത്തരം അരുതായ്മകളെ…

Local News


















