News Sections: News
-
വന്ദേ ഭാരതിൽ യാത്രക്കാർക്ക് മോശം ഭക്ഷണം നല്കിയ സംഭവത്തില്‍ ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ
വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാർക്ക് മോശം ഭക്ഷണം നല്കിയ സംഭവത്തില്‍ ഐആർസിടിസിക്ക് റെയില്‍വേ 10 ലക്ഷം രൂപ പിഴ ചുമത്തി.ഈ മാസം 15-ന് ട്രെയിനില്‍ വിതരണം ചെയ്ത അത്താഴത്തില്‍ പുഴുവരിച്ച തൈര് കണ്ടെത്തിയതിനെത്തുടർന്ന് യാത്രക്കാരൻ…
-
ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടത് അന്ധവിശ്വാസങ്ങളാകരുത്; ബജറ്റ് വിവാദത്തിൽ മറുപടിയുമായി സിദ്ധരാമയ്യ
ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടത് അന്ധവിശ്വാസങ്ങളാകരുത്.ശിവരാത്രി, ഉഗാദി തുടങ്ങിയ ഉത്സവ ദിവസങ്ങളിലും താൻ മാംസാഹാരം കഴിക്കാറുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശുഭമുഹൂർത്തങ്ങളിലോ ഭക്ഷണനിയന്ത്രണങ്ങളിലോ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2026-ലെ സംസ്ഥാന ബജറ്റ് അവതരണത്തിന് ‘അശുഭകരമായ’…
-
എൽപിജി,ഗ്യാസ് സർചാർജ് പേരുകളിൽ റസ്റ്ററൻ്റുകൾക്ക് അധിക തുക ചുമത്താനാവില്ല; കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
എൽപിജി ക്ഷാമത്തെ തുടർന്ന് എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററൻ്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്ററൻ്റുകൾ ബില്ലിൽ അധിക ചാർജ്…
-
എല്‍ഡിഎഫ് ആവശ്യപ്പെട്ട ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല;പ്രതിസന്ധിയിലായി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ചിഹ്നപ്രതിസന്ധി. എല്‍ഡിഎഫ് ആവശ്യപ്പെട്ട ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല. 2025ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് അപ്രത്യക്ഷമായത്. 2024ലെ പട്ടികയില്‍ ഗ്ലാസ്…
-
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച 18കാരൻ പിടിയിൽ
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച 18കാരൻ പിടിയിൽ. തരിയോട് സ്വദേശി യദു കൃഷ്ണയാണ് വയനാട് സൈബർ പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവാവ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.…
-
യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ക്കൊരുങ്ങി എല്‍ഡിഎഫ്
കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ക്ക് എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് കമ്മീഷണിലും പൊലീസിലും ഇന്ന് പരാതി നല്‍കും. യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശേരി സ്ത്രീത്വത്തെ…
-
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍…
-
ആന്ധ്രാപ്രദേശിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് 12 മരണം
ആന്ധ്രാപ്രദേശിലെ മാർക്കപുരം ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ 12 പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ സ്വകാര്യ ട്രാവല്‍സ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന് ബസിന് തീപിടിച്ചാണ് അപകടമുണ്ടായത്.മരിച്ചവരില്‍ പലരും ബസിനുള്ളില്‍ വെന്തുമരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.…
-
പീഡനക്കേസില്‍ സ്വിസ് ഇസ്ലാമിക പണ്ഡിതന് 18 വർഷം ജയില്‍ ശിക്ഷ
പീഡനക്കേസില്‍ സ്വിസ് ഇസ്ലാമിക പണ്ഡിതന് 18 വർഷം ജയില്‍ ശിക്ഷ. ഇസ്ലാമിക പണ്ഡിതനായ താരിഖ് റമദാനാണ് കോടതി ശിക്ഷ വിധിച്ചത്.മൂന്ന് സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസറായ താരിഖ് റമദാനെ,…
-
ബ്രിട്ടണില്‍ 106-ാമത്തെ കാന്റർബറി ആർച്ച് ബിഷപ്പായി സാറ മുല്ലാലി സ്ഥാനാരോഹണം ചെയ്തു
ബ്രിട്ടണില്‍ 106-ാമത്തെ കാന്റർബറി ആർച്ച് ബിഷപ്പായി സാറ മുല്ലാലി (63) സ്ഥാനാരോഹണം ചെയ്തു. 1,400 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടത്.കാന്റർബറി കത്തീഡ്രലില്‍ വച്ചാണ് ആഗോളതലത്തില്‍ 8.5 കോടി വിശ്വാസികളുള്ള…

Local News


















