News Sections: News
-
ഹോർമൂസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍മാത്രമേ അടച്ചിടുകയുള്ളുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി
ഹോർമൂസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍മാത്രമേ അടച്ചിടുകയുള്ളുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി.”ഞങ്ങളുടെ കാഴ്ചപ്പാടില്‍, ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിട്ടില്ല, അത് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമേ അടച്ചിട്ടുള്ളൂ. നമ്മുടെ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകള്‍ കടന്നുപോകാൻ…
-
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആണവായുധം ഉപയോഗിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയെന്നാണ് ട്രംപ് പറയുന്നത്. മാധ്യമങ്ങളോടുള്ള പ്രതികരണത്തിലാണ് ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കുകയോ ഉപയോഗിക്കുകയോ…
-
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം.കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം.ബഹ്റൈനിലും, കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. കുവൈറ്റ് വിമാനത്താവളത്തിലെ എണ്ണ ടാങ്കർ…
-
പശ്ചിമേഷ്യൻ സംഘർഷവും, ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാരിന്റെ സർവകക്ഷിയോഗം ഇന്ന്
പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാരിന്റെ സർവകക്ഷിയോഗം ഇന്ന് ചേരും.വൈകിട്ട് അഞ്ചുമണിക്ക് ആണ് യോഗം. യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ കോവിഡിന്…
-
ഇറാനിലെ ബുഷെഹർ ആണവനിലയം അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തി
അമേരിക്കയും ഇസ്രയേലും ഇറാനിലെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് ആക്രമണം നടത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആണവനിലയത്തിന് സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ ഉ ണ്ടായിട്ടില്ല. പ്ലാന്റിന്റെ പരിസരത്ത് ഒരു പ്രൊജക്ടൈൽ പതിച്ചതായി ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ…
-
തെക്കന്‍ തെഹ്റാനില്‍ വീണ്ടും ഇസ്രായേൽ ആക്രമണം
തെക്കന്‍ തെഹ്റാനില്‍ വീണ്ടും ഇസ്രായേൽ ആക്രമണം. 12 പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 28 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ വീടുകളും സ്കൂളും തകര്‍ന്നെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം രൂക്ഷമാകുന്നതിന് ഇടയിലും…
-
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക…
-
പഴയ ആസ്ഥാനമന്ദിരങ്ങൾ ഒഴിയണം എന്നാവശ്യപ്പെട്ട് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും നോട്ടീസ്
പഴയ ആസ്ഥാനമന്ദിരങ്ങൾ ഒഴിയണം എന്നാവശ്യപ്പെട്ട് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും നോട്ടീസ്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. കോൺഗ്രസിന് 24 അക്ബർ റോഡിലെ ഓഫീസ് ഒഴിയാനും യൂത്ത് കോൺഗ്രസിന് റൈസിന റോഡിലെ ഓഫീസ് ഒഴിയാനുമാണ്…
-
സിപിഐഎം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്;ഡീൽ വിവാദത്തിൽ വീണാ ജോർജ്
ഡീല്‍ വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സിപിഐഎം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നതെന്നും വോട്ടിന്റെ കണക്കുകള്‍ നോക്കിയാല്‍ അത് മനസിലാകുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. വികസന തുടര്‍ച്ചയ്ക്ക് ജനം വോട്ടുചെയ്യുമെന്നും വികസനം കണ്മുന്നിലുണ്ടെന്നും…
-
ക്ഷേത്രത്തിൽ അശ്ലീല പ്രദർശനം നടത്തുകയും പിടികൂടിയപ്പോൾ കൈത്തണ്ട മുറിക്കുകയും ചെയ്തയാൾ പിടിയിൽ
ക്ഷേത്രത്തിൽ അശ്ലീല പ്രദർശനം നടത്തുകയും പിടികൂടിയപ്പോൾ കൈത്തണ്ട മുറിക്കുകയും ചെയ്തയാൾ പിടിയിൽ. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലാണ് പ്രതി അശ്ലീല പ്രദർശനം നടത്തിയത്. പിന്നാലെ ഇയാളെ തടഞ്ഞുവെച്ചപ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും…

Local News

















