News Sections: News
-
നാളെ രാത്രി ഏഴിന് ബെവ്കോ ഔട്ട്ലെറ്റ് അടയ്ക്കും
കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ അല്‍പ്പം വൈകിയാകും തുറക്കുക. ബുധനാഴ്ച ഒന്നാം തീയതിയായതിനാലും മൂന്നിന്…
-
കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു
കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച ഒരാള്‍ തമിഴ്നാട്…
-
എണ്ണവില കുതിക്കുന്നു, 112 ഡോളര്‍ കടന്നു; നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുകയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില. നിലവില്‍ ബാരലിന് 112.6 ഡോളറാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. ഒരു ദിവസത്തിനിടെ…
-
കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമിക്കുന്നതിനു സാധ്യതാ പഠനം നടത്താൻ അനുമതി തേടി തമിഴ്നാട് സർക്കാർ
കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമിക്കുന്നതിനു സാധ്യതാ പഠനം നടത്താൻ അനുമതി തേടി തമിഴ്നാട് സർക്കാർ. ഇക്കാര്യം വ്യക്തമാക്കി തമിഴ്നാട് സർക്കാർ റെയിൽവേ ബോർഡിനു കത്തയച്ചു. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളി- നാഗർകോവിൽ വഴി…
-
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വാര്‍ത്ത നല്കി; പി ആര് ഡി ഉദ്യോഗസ്ഥന് സസ്പെന്ഷന്
പി ആര് ഡി വാര്‍ത്താക്കുറിപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വാര്‍ത്തയും മാധ്യമങ്ങള്‍ക്കു നല്കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലാ കലക്ടറാണ് നടപടി എടുത്തത്. കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ എല്‍ ഡി എഫ്…
-
വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, അമ്മ മരിച്ചു
വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭര്‍ത്താവ് റഹീം, സഹോദരന്റെ…
-
കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കല്‍: ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പൂര്‍ണമായി റദ്ദാക്കുന്നവ – ഇന്ന്: 16729 മധുര –…
-
യുദ്ധം ചർച്ച ചെയ്യാൻ മോദിയെ ഫോണിൽ വിളിച്ച് ട്രംപ്; സംഭാഷാണത്തിൽ പങ്കുചേർന്ന് ഇലോൺ മസ്കും; കാര്യം അവ്യക്തം
ഇറാനെതിരായ യു എസ് ഇസ്റാഈൽ യുദ്ധം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ശതകോടീശ്വരൻ ഇലോൺ മസ്കും പങ്കുചേർന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ്…
-
ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി അറസ്റ്റില്‍
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മഒലി അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ജെന്‍സി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട മനപൂര്‍വമല്ലാത്ത നരഹത്യ കേസിലാണ് അറസ്റ്റ്. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിലായിട്ടുണ്ട്. ബലേന്ദ്ര…
-
രൂപയുടെ വന്‍ തകര്‍ച്ച; ചരിത്രത്തിലാദ്യമായി ഒരു യു എസ് ഡോളറിന് 94.76 രൂപ
പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ രൂപയുടെ വന്‍ തകര്‍ച്ച. ചരിത്രത്തിലാദ്യമായി ഒരു യു എസ് ഡോളറിന് 94.76 രൂപ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയില്‍ തുടരുന്ന ഇന്ത്യന്‍ രൂപയുടെ റെക്കോര്‍ഡ്…

Local News

















