News Sections: News
-
എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ അവതരണം മാറ്റി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം
വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ ഉടൻ അവതരിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ അടക്കം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ…
-
വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പതിനേഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി ടെക്കി യുവതി, അന്വേഷണം
ബംഗളൂരുവില്‍ ടെക്കി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ടെക് പ്രൊഫഷണലുകളായ തെലങ്കാന സിദ്ദിപേട്ട് സ്വദേശികളാണ് മരിച്ചത്. കുടുംബ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.45 ഓടെ…
-
സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം
കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മതവികാരം ഇളക്കിവിട്ടെന്ന ഹര്‍ജിയില്‍, തൃശൂരിലെ ബിജെപി ലോക്സഭാംഗം സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളി. എഐവൈഎഫ് തൃശൂർ…
-
വൈറ്റ് ഹൗസിലെ ആഡംബര ബോൾറൂം നിർമ്മാണം കോടതി തടഞ്ഞു
വൈറ്റ് ഹൗസിലെ വിവാദമായ 400 മില്യൺ ഡോളറിന്റെ ബോൾറൂം നിർമ്മാണ പദ്ധതി യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് ലിയോൺ താൽക്കാലികമായി തടഞ്ഞു. കോൺഗ്രസിന്റെ നിയമപരമായ അനുമതിയില്ലാതെ നിർമ്മാണവുമായി മുന്നോട്ട് പോകാൻ പ്രസിഡന്റ് ഡൊണാൾഡ്…
-
എഫ്സിആര്‍എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ; ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം
വിവിധ ക്രൈസ്തവസഭകളുടെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്സിആര്‍എ) ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ക്രൈസ്തവസഭകൾക്ക് സ്വാധീനമുള്ള കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിൽ പാസാക്കാനുള്ള കേന്ദ്രനീക്കത്തെ പ്രതിപക്ഷം ശക്തിയായി എതിർക്കും. എന്നാൽ,…
-
ആസ്റ്റർ മിംസിൽ ‘ജീവനം 2.0’ ആരംഭിച്ചു
‘ജീവദായിനി- ലൈഫ് ഗിവൺ’ സൗജന്യ ശസ്ത്രക്രിയാ പദ്ധതിയുടെ പ്രഖ്യാപനം സിനിമാതാരം സലീം കുമാർ നിർവ്വഹിക്കുന്നു. കോഴിക്കോട്: ലോക വൃക്ക ദിനത്തോടനുബന്ധിച്ച്ആസ്റ്റർ മിംസിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സങ്കമംവും ജീവനം പദ്ധതിയുടെ തുടർ ക്യാമ്പയിൻ…
-
നിർണായക പ്രഖ്യാപനങ്ങൾ ?; ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ അവസാനികുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിലും സൈനിക നടപടി തുടരും. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കേണ്ടത് മറ്റ് രാജ്യങ്ങളുടെ…
-
സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡിന്റെ പരിശോധന
തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് പരിശോധന നടത്തി. ഇന്നലെയായിരുന്നു സംഭവം. തിരുച്ചി-നാഗപട്ടണം ദേശീയ പാതയില്‍ തഞ്ചാവൂരിലെ സലിയമംഗലത്തു വെച്ചായിരുന്നു പരിശോധന.…
-
ലൈംഗികാതിക്രമ കേസ്; സംവിധായകന് രഞ്ജിത്ത് റിമാന്‍ഡില്‍
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന് രഞ്ജിത്ത് റിമാന്‍ഡില്‍. 14 ദിവസമാണ് റിമാന്‍ഡ് കാലാവധി. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിക്കുക നേരത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജിത്തിനെ കൊച്ചിയിലെ ജനറല്‍ ആശുപത്രിയില്‍…
-
ഓശാന ദിനത്തില്‍ മതപുരോഹിതര്‍ക്ക് പളളിയില്‍ പ്രവേശനം നിഷേധിച്ച ഇസ്രയേല്‍ പൊലീസിന്റെ നടപടിക്കെതിരെ വ്യാപക വിമർശനം
ഓശാന ദിനത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനായി പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നും മതപുരോഹിതരെ തടഞ്ഞ ഇസ്രയേല്‍ പൊലീസിന്റെ നടപടിക്കെതിരെ വ്യാപക വിമർശനം. ചര്‍ച്ച് ഓഫ് ഹോളി സെപല്ചറിലെത്തിയവരെയാണ് പൊലീസ് തടഞ്ഞത്. ഇറാനുമായുളള യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേലിലെ…

Local News


















