സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നതോടെ വ്യാജമദ്യ നിര്‍മാണം കുറഞ്ഞെന്ന്:ഋഷിരാജ് സിംഗ്

September 28th, 2017

കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നതോടെ വ്യാജമദ്യ നിര്‍മാണം കുറഞ്ഞെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More...

ഡല്‍ഹി മെട്രോ യാത്രാ നിരക്കുകള്‍ ഡിഎംആര്‍സി വര്‍ധിപ്പിച്ചു; ജനദ്രോഹമെന്ന് ആം ആദ്മി സര്‍ക്കാര്‍

September 28th, 2017

ഡല്‍ഹി മെട്രോ യാത്ര നിരക്കുകള്‍ വര്‍ധിപ്പിച്ചതില്‍ എതിര്‍പ്പുമായി ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍. യാത്ര നിരക്ക് വര്‍ധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്നും ഡിഎംആര്‍സി തീരുമാനം പിന്‍വലിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്...

Read More...

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ നീട്ടി; കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി

September 28th, 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി നടപടികള്‍. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ...

Read More...

‘സൗഭാഗ്യ’ പദ്ധതിയില്‍ സൗജന്യ വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

September 28th, 2017

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 'സൗഭാഗ്യ' പദ്ധയില്‍ സൗജന്യ വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2019 ഓടെ എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ (സഹജ് ബിജ്ലി ഹര്‍ ഘര്‍ യോജന) 'സൗഭാ...

Read More...

പ്ലേ ബോയ് മാഗസിന്‍ എഡിറ്റര്‍ ഹ്യൂഗ് ഹെഫ്‌നര്‍ അന്തരിച്ചു

September 28th, 2017

പ്ലേ ബോയ് മാഗസിന്‍ എഡിറ്റര്‍ ഹ്യൂഗ് ഹെഫ്‌നര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. 1926 ഏപ്രിലില്‍ ഷിക്കാഗോയിലായിരുന്...

Read More...

കേന്ദ്ര സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി

September 28th, 2017

കേന്ദ്ര സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 65 ആയി കേന്ദ്രമന്ത്രിസഭ ഉയര്‍ത്തി നിശ്ചയിച്ചു. ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവു കണക്കിലെടുത്താണ് തീരുമാനം. 1445 ഡോക്ടര്‍മാര്‍ക്ക് പുതിയ തീ...

Read More...

അങ്കത്തട്ടില്‍ ആറുപേര്‍; വേങ്ങരയില്‍ അന്തിമ ചിത്രം തെളിഞ്ഞു

September 28th, 2017

മലപ്പുറം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിഞ്ഞു. ആറുപേരാണ് മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ ആരും പിന്‍വലിച്ചില്ല...

Read More...

ദിലീപ് ജയിലിലാവാന്‍ കാരണം കാലദോഷമെന്ന് വെള്ളാപ്പള്ളി

September 28th, 2017

തനിക്ക് ഇഷ്ടപ്പെട്ടൊരു നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കാലദോഷമാണ് അദ്ദേഹം...

Read More...

കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിനും കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി; ഒക്ടോബര്‍ മൂന്ന് മുതല്‍ ആലുവ- മഹാരാജാസ് വരെ

September 28th, 2017

കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി ലഭിച്ചു. കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മീഷണറാണ് സുരക്ഷാ അനുമതി നല്‍കിയത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുളള രണ്ടാംഘട്ടത്തിനാണ് സുരക്ഷാ അനുമതി ലഭിച്ചത്. ഇതോടെ ഒക്ടോബര്‍ ...

Read More...

ബാങ്കുകള്‍ക്ക് നാളെ മുതല്‍ നാല് ദിവസം അവധി

September 28th, 2017

ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നാല് ദിവസം അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്. ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ്യാഴാഴ്ച കഴി...

Read More...