News Sections: News
-
ലഹരി വിരുദ്ധ റാലിയുടെ സംഘാടകനായിരുന്ന സിപിഎം നേതാവ് എംഡിഎംഎയുമായി പിടിയില്‍; ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കിയെന്ന് പാര്‍ട്ടി
കണ്ണൂര്‍ ജില്ലയിലെ ലഹരി വിരുദ്ധ റാലിയുടെ സംഘാടകനായിരുന്ന സിപിഎം നേതാവ് എംഡിഎംഎയുമായി പിടിയില്‍. സിപിഎം വളപട്ടണം ലോക്കല്‍ കമ്മിറ്റിയംഗം വികെ ഷമീറാണ് പിടിയിലായിരിക്കുന്നത്. 18 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കാറില്‍…
-
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ് റോഡില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. കോളേജിലേക്ക് വരവേ ആല്‍ബി…
-
ടെക്സസിലെ മിന്നല്‍ പ്രളയത്തിൽ മരണം 82ആയി; വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ:അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 82 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ 41 പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുണ്ട്. വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന്…
-
യുപിയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു; 70 പേര് ചികിത്സ തേടി
ലക്നൗ: ഉത്തര്‍പ്രദേശില്‍ മുഹറം ഘോഷയാത്രയ്ക്കിടെ സര്‍ബത്തും ബിരിയാണിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരാള്‍ മരിച്ചു. 70 പേര് അസുഖബാധിതരായി. ഉത്തര്‍പ്രദേശിലെ നനൗറ്റ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നനൗറ്റ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഷെയ്ഖ്ജാഡ്ഗന്…
-
‘പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കെതിരെയുള്ള പ്രഹരം ; ഭീകരതയെ നേരിടാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഏകീകൃത നിലപാട് സ്വീകരിക്കണം’
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കെതിരെയുള്ള പ്രഹരം ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലില്‍ പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . പഹല്‍ഗാം…
-
‘കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല’ ; ഡോ. സിസ തോമസ്
കേരള സർവകലാശാലയിൽ അസാധാരണ സാഹചര്യം. സസ്പെൻഷൻ റദ്ദാക്കി എന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുമ്പോൾ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ തുടരുമെന്നാണ് താത്കാലിക വി സി ഡോ സിസ തോമസിന്റെ വാദം. വിഷയത്തിൽ വി സി…
-
കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം
കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.…
-
ആറ് പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ബ്രസീലിൽ; മോദി എത്തിയത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ, പഹൽഗാം ഭീകരാക്രമണവും പരാമർശിക്കണമെന്ന് ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിൽ. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനയന് മോദി എത്തിയത്. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ ബ്രസീൽ സ്വീകരിച്ചു. അർജൻറീനയിൽ നിന്നാണ് മോദി ബ്രസീലിൽ എത്തിയത്.…
-
സമയ പരിധി കഴിഞ്ഞു, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണം; കേന്ദ്രത്തിന് കത്തെഴുതി സുപ്രീംകോടതി
മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന് ബംഗ്ലാവ് അടിയന്തരമായി ഒഴിപ്പിക്കണം എന്നാണ് ആവിശ്യം. അനുവദിച്ച കാലയളവ് കഴിഞ്ഞിട്ടും ചന്ദ്രചൂഡ്…
-
വീണയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല; പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങളുണ്ട്; സമാധാന അന്തരീക്ഷം തകര്‍ക്കരുത്; താക്കീതുമായി ശിവന്‍കുട്ടി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോര്‍ജിന്റെ കുടുംബ വീട് ആക്രമിക്കാന്‍ ശ്രമം നടന്നു. തൊട്ടടുത്ത് ഒരു ക്യാന്‍സര്‍ രോഗി…



















