News Sections: News
-
കോട്ടയം മെഡി. കോളജ് അപകടം:’കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത് ഞാന്‍’; ഡോ. ടി.കെ ജയകുമാര്‍
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത് ഞാനെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍. അപകട സമയത്ത് മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നെന്നും വിവരമറിഞ്ഞയുടന്‍…
-
സെക്യൂരിറ്റി റൂം തയ്യാറാക്കാൻ നിർദേശം, കൃത്യത്തിന് ശേഷം മദ്യപാനം; കൊൽക്കത്ത കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ
നിയമവിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികൾ ലെെംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കുറ്റകൃത്യത്തിന് സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാൻ സുരക്ഷാ ജീവനക്കാരനോട് പ്രതികൾ നിർദ്ദേശിക്കുകയും ആവശ്യത്തിന് വെള്ളവും…
-
മലപ്പുറം മങ്കടയില്‍ നിപ സ്ഥിരീകരിച്ചു; കോഴിക്കോട് കണ്ട്രോള് റൂം തുറന്നു
മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചു. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. മരണ ശേഷം ഇവര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കണ്ട്രോള്…
-
മുണ്ടക്കൈ, ചൂരല്‍മല; ഇതുവരെ ചെലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍
മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ആകെ 108.21 കോടി രൂപ ചെലവഴിച്ചതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരിച്ചവരുടെ കടുംബാംഗങ്ങള്‍ക്കായി 13.3 കോടി രൂപയും നല്‍കിയതായി സര്‍ക്കാര്‍…
-
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്; യാത്ര ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. പത്തുദിവസത്തേക്കാണ് പോകുന്നത്. ദുബായ് വഴിയാണ് യാത്ര. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. തുടർ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ്…
-
കുടുംബത്തെ സഹായിക്കുന്നത് പരിഗണനയില്‍’; ബിന്ദുവിന്റെ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെ ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ മരണത്തില്‍ മന്ത്രി ദുഃഖം രേഖപ്പെടുത്തി. രണ്ട് ദിവസത്തിനകം…
-
മെഡിക്കൽ കോളേജ് അപകടം; ‘ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ’വഴി ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം; ചാണ്ടി ഉമ്മൻ
കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ റിപ്പോർട്ടറിനോട്. ‘ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ’ വഴിയാണ് സഹായം നൽകുക. വീടുപണിപൂർത്തിയാക്കാനുള്ള…
-
കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. അപകടം നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങള്‍ പ്രവേശിക്കുന്നത് കോളജ് അധികൃതര്‍ തടഞ്ഞു. ഇന്നലെ അപകടം നടന്ന…
-
ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ജനപ്രതിനിധി സഭയും പാസാക്കി; ട്രംപ് ഇന്ന് ഒപ്പ് വെക്കും
ഡിസി അമേരിക്കയിലും പുറത്തും തൊഴില്‍, കുടിയേറ്റ, സാമ്പത്തിക മേഖലകളെ വലിയ തോതില്‍ ബാധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ് വിവിദാ ബില്‍ ബിഗ് ബ്യൂട്ടിഫുള്‍ ബജറ്റ് ജനപ്രതിനിധി സഭ പാസാക്കി. ബില്ലില്‍ ട്രംപ് ഇന്ന്…
-
അയോധ്യയിലെ ശിലാന്യാസത്തിൽ പങ്കെടുത്ത് വന്നതിന് പിന്നാലെ നേടിയ വിസി പദവി’; മോഹനൻ കുന്നുമ്മലിനെതിരെ ആർ ബിന്ദു
കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മലിന്റെ സസ്പെന്ഷന് നടപടിക്കെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. ആര്‍എസ്എസിന്റെ ചട്ടുകമായി വിസിയും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും…

Local News


















