News Sections: News
-
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ദുര്‍ഗ് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കീഴ്ക്കോടതി കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകള്‍ സെഷന്‍സ് കോടതിയെ…
-
ധർമസ്ഥലയിലെ പരാതിക്കാരൻ മുസ്ലിം, പിന്നിൽ കേരള സർക്കാർ; ഗൂഢാലോചന ആരോപണവുമായി ബിജെപി നേതാവ് ആർ അശോക
ധർമസ്ഥലയിൽ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നിൽ കേരള സർക്കാരാണെന്ന് കുറ്റപ്പെടുത്തി കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക രംഗത്ത്. ചില ‘അദൃശ്യകൈകൾ’ പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അശോക…
-
കണ്സെഷന് നിരക്ക് 5 രൂപയാക്കണം; നിലപാടിലുറച്ച് ബസുടമകള്‍; വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച
വിദ്യാര്‍ത്ഥികളുടെ ബസ് കണ്സെഷന് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുമായി ചര്‍ച്ച. സെക്രട്ടേറിയറ്റ് അനക്സില്‍ ഗതാഗത സെക്രട്ടറിയാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച…
-
മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ല; കന്യാസ്ത്രീകള്‍ക്കൊപ്പമാണ് ബിജെപി: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംഭവം മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ലെന്ന് ബിജെപിക്ക് വിശ്വാസമുണ്ടെന്നും രണ്ട് കന്യാസ്ത്രീകള്‍ക്കുമൊപ്പം ബിജെപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി…
-
സിഎസ്ഐ ലോ കോളജില്‍ ക്ലാസ് നടക്കുന്നതിനിടെ സീലിംഗ് തകര്‍ന്നു വീണു; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
പാറശ്ശാലയിലെ സിഎസ്ഐ ലോ കോളജില്‍ ക്ലാസ് നടക്കുന്നതിനിടെ മുറിയുടെ സീലിംഗ് തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് നടക്കുമ്പോഴാണ് സീലിംഗ് തകര്‍ന്നു വീണത്. സീലിംഗ് ചോരുന്ന കാര്യം…
-
കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ച് മരണം, നിരവധിപേര്‍ക്ക് പരുക്ക്
ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അഞ്ചു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടമുണ്ടായത്. മോഹന്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ജമുനിയ വനപ്രദേശത്ത്…
-
ബില്ലുകളിലെ സമയപരിധി; ‘രാഷ്ട്രപതിയുടെ റഫറന്‍സ് കാപട്യം, മറുപടി നല്‍കരുത്’, തമിഴ്നാട് സുപ്രീംകോടതിയില്‍
ന്യൂഡൽഹി: ബില്ലുകള്‍ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിനെതിരെയുള്ള രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. റഫറന്‍സിനെ എതിര്‍ത്ത് കേരളവും…
-
വീണ്ടും ദുരഭിമാനക്കൊല; ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു
ചെന്നൈ: ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ 27 കാരനായ ദളിത് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തിരുനെല്‍വേലി കെടിസി നഗറിലാണ് സംഭവം. തൂത്തുക്കുടി ജില്ലയിലെ അറുമുഗമംഗലം സ്വദേശിയായ ഐ ടി ജീവനക്കാരന് കെവിന് സെല്‍വ ഗണേഷിനെയാണ്…
-
തായ്ലന്ഡില് അക്രമി ആറുപേരെ വെടിവച്ചു കൊലപ്പെടുത്തി
തായ്ലന്ഡില് അക്രമി ആറുപേരെ വെടിവച്ചു കൊലപ്പെടുത്തി. തലസ്ഥാനമായ ബാങ്കോക്കിലെ മാര്‍ക്കറ്റിലാണ് തോക്കുധാരി അക്രമം നടത്തിയത്. കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സെക്യൂരിറ്റി ജീവനക്കാരാണെന്ന് തായ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി…
-
വെങ്ങാനൂരില്‍ തെരുവുനായ ആക്രമണം; രണ്ടു പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്തിലെ മംഗലത്തു കോണം പുത്തന്‍ കാനത്തും പരിസരത്തും തെരുവുനായ ആക്രമണം. പ്രദേശവാസികളായ രണ്ട് പേര്‍ക്ക് കടിയേറ്റു. സംഭവശേഷം തെരുവ് നായ ഓടി രക്ഷപെട്ടു. ഷാജി (49)ക്കും മറ്റൊരാളിനുമാണ് കടിയേറ്റത്. ഇരുവരും ബാലരാമപുരം…

Local News


















