News Sections: News
-
വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്.അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. .…
-
ധർമസ്ഥലയിൽ ഇന്ന് നിർണായകം; മൃതദേഹങ്ങളുണ്ടെന്ന് മൊഴി ലഭിച്ച സ്ഥലങ്ങളിൽ ഇന്ന് മണ്ണ് നീക്കി പരിശോധിക്കും
ബെംഗളൂരു: ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണസംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തും. ക്ഷേത്ര പരിസരങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധിക്കാനാണ് തീരുമാനം. മൊഴിയെടുപ്പിനിടെ…
-
മന് കി ബാത് പ്രക്ഷേപണത്തിനിടെ ത്രിപുരയില്‍ ബിജെപി-തിപ്ര മോത പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത് പ്രക്ഷേപണത്തിനിടെ സഖ്യകക്ഷികളായ ബിജെപി പ്രവര്‍ത്തകരും തിപ്ര മോത പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടൽ. ത്രിപുരയിലെ ഖോവായ് ജില്ലയിലാണ് സംഭവം. മന് കി ബാത് പരിപാടി കേള്‍ക്കാനായി ബിജെപി പ്രവര്‍ത്തകര്‍…
-
വ്യാജ എംബസി’ നടന്നത് 300 കോടിയുടെ തട്ടിപ്പ്; പ്രതി നടത്തിയത് 162 വിദേശ യാത്രകള്‍, ഹവാല ഇടപാടിന് ഷെല്‍ കമ്പനികള്‍
ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വ്യാജ എംബസി നടത്തിയ സംഭവത്തില്‍ 300 കോടിയിലധികം രൂപയുടെ തട്ടിപ്പെട്ട് റിപ്പോര്‍ട്ട്. വെസ്റ്റ് ആര്‍ക്ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം…
-
മഴയ്ക്ക് ശമനം, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയ്ക്ക് ശമനം. മഴ മുന്നറിയിപ്പ് നാല് ജില്ലകളിലേക്ക് ചുരുങ്ങി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.
-
ഇന്ത്യ – പാക് സംഘര്‍ഷം പരിഹരിച്ചു; അവകാശവാദവുമായി വീണ്ടും ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ – പാകിസ്ഥാന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തായ്ലന്ഡ് – കംപോഡിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തിലാണ് ട്രംപിന്റെ പരാമര്‍ശം.
-
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച
പ്രതീകാത്മക ചിത്രം ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആരംഭിക്കും. ലോക്സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്തുനിന്ന്…
-
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ്: പ്രവേശനം ഇന്നുകൂടി
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: പ്ലസ് വണ്ണിന് മെറിറ്റിലും സ്പോര്‍ട്സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവരില്‍ സ്കൂളും വിഷയവും മാറി അലോട്ട്മെന്റ് ( ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ്) ലഭിച്ചവര്‍ക്ക് ഇന്ന് വൈകീട്ട് നാലു വരെ സ്കൂളില്‍ ചേരാവുന്നതാണ്. നിലവിലെ…
-
ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; നാലു മരണം
തെക്കന്‍ ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ നാല് പേര് മരിച്ചു. മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്ലിംഗനിലാണ് അപകടമുണ്ടായത്. നൂറിലേറെ പേര് സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.…
-
അഡ്വ. പി ഗവാസ് സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അഡ്വ. പി ഗവാസ് തെരഞ്ഞെടുക്കപ്പെട്ടു. കുറ്റ്യാടി മരുതോങ്കരയ്ക്കടുത്ത് കോതോട് സ്വദേശിയാണ്. പാറക്കൽ ഗംഗാധരൻ- പത്മിനി ദമ്പതികളുടെ മകനാണ്. എഐഎസ് എഫിലൂടെ പൊതുരംഗത്ത് വന്ന് അഡ്വ. പി ഗവാസ്…

Local News


















