News Sections: Movies
-
വിജയ് സേതുപതി മലയാളത്തിലേക്ക്
കൊച്ചി: മലയാളി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഒരു മലയാള ചിത്രത്തില്‍ പോലും അഭിനയിച്ചില്ലെങ്കിലും വിജയ് സേതുപതിക്ക് നിറയെ ആരാധകരാണ് കേരളത്തിലും.…
-
വിനായകന്‍ ചിത്രം ‘തൊട്ടപ്പന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
കിസ്മത് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെയും നിരൂപകരുടേയുമെല്ലാം അഭിനന്ദനവും ശ്രദ്ധയും നേടിയെടുത്ത സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയുടെ രണ്ടാമത്തെ ചിത്രം എത്തുന്നു. പ്രശസ്ത നടന്‍ വിനായകനെ നായകനാക്കി ആണ് ഷാനവാസ് ബാവക്കുട്ടി…
-
“സാഹോ” 2019 ഓഗസ്റ്റ് 15നു റിലീസ് ചെയ്യും
ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അടുത്തവര്‍ഷം ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക. സുജീത് ആണ് ചിത്രം…
-
എന്റെ ഉമ്മാന്റെ പേര് 21 ന് തീയറ്ററുകളിലേക്ക്
ടോവിനോ തോമസ് നായകനാകുന്ന എന്റെ ഉമ്മാന്റെ പേര് ക്രിസ്മസ് റിലീസായി 21ന് തീയറ്ററുകളിലെത്തും. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉര്‍വശിയും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ…
-
ഒരു അഡാര്‍ ലവിന്റെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു
കൊച്ചി: ആരാധകരും അതുപോലെ തന്നെ ട്രോളന്‍മാരും ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ഒമര്‍ ലുലു ചിത്രം ‘ഒരു അഡാര്‍ ലവിന്റെ’ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 14 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.…
-
പേട്ടയുടെ ടീസര്‍ റിലീസ് ചെയ്തു
രജനികാന്ത് കാര്‍ത്തിക് സുബ്ബരാജ് ഒന്നിക്കുന്ന ആദ്യ ചിത്രമാണ് പേട്ട. ചിത്രത്തിന്റെ ആദ്യ ടീസര്‍ രജനികാന്തിന്റെ ജന്മദിനമായ ഇന്ന് പുറത്തുവിട്ടു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. വിജയ്…
-
ജയം രവി ചിത്രം അടങ്ക മറുവിലെ അഞ്ചാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടു
ജയം രവി ചിത്രം അടങ്ക മറുവിലെ അഞ്ചാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്യുന്ന ചത്രം നിര്മിക്കുകന്നത് ഹോം മൂവി മക്കറിന്റെ ബാനറില്‍ സുജാത വിജയകുമാര്‍ ആണ്. ജയം രവി പോലീസ്…
-
മാരി 2 ഡിസംബര്‍ 21 പ്രദര്‍ശനത്തിന് എത്തും
ബാലാജി മോഹന്‍ സംവിധാനം ചെയ്ത ധനുഷ് നായകനായി എത്തുന്ന മാരി 2 ഡിസംബര്‍ 21 പ്രദര്‍ശനത്തിന് എത്തും. മലയാളത്തിന്‍റെ സ്വന്തം താരം ടോവിനോ തോമസ് ചിത്രത്തില്‍ വില്ലന്‍ ആയി എത്തുന്നുണ്ട്. സായി പല്ലവിയാണ് ചിത്രത്തിലെ…
-
പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ടീസര്‍ നാളെ പുറത്തുവിടും
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്‍റെ ടീസര്‍ നാളെ പുറതെരുവിടും.നാളെ വൈകിട്ട് അഞ്ചു മണിക്ക് ആണ് ടീസര്‍ പുറത്തുവിടുന്നത്. അരുണ്‍ ഗോപി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം…
-
96ന്റെ കന്നഡ റിമേക്ക് 99
മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. 96 ന്റെ കന്നഡ പതിപ്പില്‍ ജാനുവാവാന്‍ ഒരുങ്ങുകയാണ് നടി ഭാവന. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്ബോള്‍ ജാനുവായി ഭാവനയും റാമായി…

Local News

















