News Sections: Movies
-
അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റര്‍ പുറത്തുവിട്ടു
മഞ്ജു വാര്യരുരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരന്‍റെ ഫസ്റ്റ് ലുക്ക് പോസ്റര്‍ പുറത്തുവിട്ടു . മഞ്ജുവും ധനുഷും ആണ് പ്രധാനകഥാപാത്രങ്ങള്‍ . വെട്രി മാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 26ന്…
-
നീയും ഞാനും ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രമാണ് നീയും ഞാനും. ചിത്രത്തിലെ നായകി അനു സിത്താരയാണ്. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ഗാനവും പുറത്തിറങ്ങി.…
-
‘ശ്രീദേവി ബംഗ്ലാവി’നെതിരേ നിയമനടപടിക്കൊരുങ്ങി ബോണി കപൂര്‍
മുംബൈ: പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവിനെതിരേ നിയമനടപടിക്കൊരുങ്ങി ബോണി കപൂര്‍. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തെത്തിയത്. ചിത്രത്തിന്റെ അണിയറ…
-
ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് ; ചിത്രത്തില്‍ ദുല്‍ഖറുമുണ്ടെന്ന് അഭ്യൂഹം
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഉലകനായകന്‍ കമല്‍ഹാസന്‍ അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ത്യന്‍ 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പെങ്കലിന് സംവിധായകന്‍ ശങ്കറാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.ഉലകനായകന്റെ അവസാന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.…
-
ജോജു ജോര്‍ജ്ജിന്റെ നായികയായി മഞ്ജുവാര്യര്‍ ?
ജോസഫിന്റെ വിജയത്തോടെ മലയാളത്തില്‍ നായകനടനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്ജ്. ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോസഫിന് മുന്‍പ് സഹമനടനായുളള വേഷങ്ങളിലും കോമഡി റോളുകളിലുമായിരുന്നു ജോജു കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍…
-
ഏഴ് വര്‍ഷത്തിന് ശേഷം കുഞ്ചാക്കോ ബോബനും നിത്യ മേനോനും ഒന്നിക്കുന്നു
മലയാളികളുടെ എക്കാലത്തെയും നിത്യ യൗവനം കുഞ്ചാക്കോ ബോബനും നിത്യ മേനോനും ഒന്നിക്കുന്നു. ഷാഹിദ് കപൂര്‍ ഒരുക്കുന്ന ചെന്നൈയില്‍ ഒരു നാള്‍ എന്ന ചിത്രത്തില്‍ ഒരുമിക്കുന്നത് കുഞ്ചാക്കോ ബോബനും നിത്യ മേനോനും. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം…
-
സ്വാതന്ത്ര്യത്തിന്റെ സംഗീതവുമായി ‘പ്രാണ’ ; ജനുവരി 18ന് തിയേറ്ററുകളിലേക്ക്
വി കെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യ മേനോനെ മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം പ്രാണയുടെ റിലീസിങ് തിയതി പുറത്തുവിട്ടു. ചിത്രം ജനുവരി 18ന് തിയേറ്ററുകളിലെത്തും. നാല് ഭാഷകളില്‍ ഒരുമിച്ച് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. മലയാളം,…
-
‘യാത്ര’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; വൈഎസ്ആറായി തിളങ്ങി മമ്മൂട്ടി
ആന്ധ്രയുടെ രാഷ്ട്രീയത്തിലെ അതികായനായിരുന്ന വൈഎസ്ആറിന്റെ ജീവിത കഥയില്‍ തിളങ്ങി മമ്മൂട്ടി. ഇപ്പോള്‍ പുറത്തുവന്ന ‘യാത്ര’ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ആരാധകരില്‍നിന്നുണ്ടാകുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 70എംഎം എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിജയ്…
-
നടി നിഖിത അന്തരിച്ചു; അസ്വാഭാവിക മരണമെന്ന് പോലീസ്
കട്ടക്ക്: ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തില്‍ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.…
-
ടൊവീനോയുടെ ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
തന്റെ ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവീനോ പുറത്തിറക്കി. താരത്തിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ആദാമിന്റെ മകന്‍ അബു,…

Local News







