‘ശ്രീ​ദേ​വി ബം​ഗ്ലാ​വി’നെ​തി​രേ നി​യ​മന​ട​പ​ടി​ക്കൊ​രു​ങ്ങി ബോ​ണി ക​പൂ​ര്‍

മും​ബൈ: പ്രി​യ വാ​ര്യ​രു​ടെ ആ​ദ്യ ബോ​ളി​വു​ഡ് സി​നി​മ​യാ​യ ശ്രീ​ദേ​വി ബം​ഗ്ലാ​വി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി ബോ​ണി ക​പൂ​ര്‍. അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ടി ശ്രീ​ദേ​വി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ര്‍​ത്താ​വ് ബോ​ണി ക​പൂ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ബോ​ണി ക​പൂ​ര്‍ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു.​അ​തേ​സ​മ​യം, നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ പ്ര​ശാ​ന്ത് മാ​ന്പു​ള്ളി പ്ര​തി​ക​രി​ച്ചു. 70 കോ​ടി രൂ​പ ബ​ജ​റ്റി​ലാ​ണ് ശ്രീ​ദേ​വി ബം​ഗ്ലാ​വ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *