എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​ര് 21 ന് തീയറ്ററുകളിലേക്ക്

ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​ര് ക്രി​സ്മ​സ് റി​ലീ​സാ​യി 21ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ന​വാ​ഗ​ത​നാ​യ ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഉ​ര്‍​വ​ശി​യും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഹ​മീ​ദ് എ​ന്ന ക​ച്ച​വ​ട​ക്കാ​ര​നാ​യാ​ണ് ചി​ത്ര​ത്തി​ല്‍ ടോ​വി​നോ എ​ത്തു​ന്ന​ത്. പു​തു​മു​ഖം സാ​യി​പ്രി​യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഹ​രീ​ഷ് ക​ണാ​ര​ന്‍, മാ​മു​ക്കോ​യ, സി​ദ്ധി​ഖ്, ശാ​ന്തി​കൃ​ഷ്ണ, ദി​ലീ​ഷ് പോ​ത്ത​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *