ജയം രവി ചിത്രം അടങ്ക മറുവിലെ അഞ്ചാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്യുന്ന ചത്രം നിര്മിക്കുകന്നത് ഹോം മൂവി മക്കറിന്റെ ബാനറില്‍ സുജാത വിജയകുമാര്‍ ആണ്. ജയം രവി പോലീസ് ആയി വേഷമിടുന്ന ചിത്രത്തില്‍ റാഷി ഖന്നയാണ് നായിക. ഷംന കാസിം ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്. സാം സി. എസ് ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.













