News Sections: Movies
-
അച്ഛന് ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ ;പൃഥ്വിരാജ്
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവതാരമാണ് ഇന്ന് പൃഥ്വിരാജ് സുകുമാരന്‍. നടന് മാത്രമല്ല അദ്ദേഹം ഒരു മികച്ച സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനും ഒക്കെയാണ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ്…
-
ലാല്‍ ജൂനിയറിന്റെ ബിഗ്ബജറ്റ് ചിത്രം ‘നടികര്‍ തിലകം
ടൊവിനോ തോമസും സൗബിന് ഷാഹിറും മുഖ്യകഥാപാത്രങ്ങളായി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടികര്‍ തിലകത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവിനോ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചു. 2022 ഡിസംബറിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സ്റ്റാര്‍…
-
ഒരു ബിസിനസ് ചെയ്യുന്നത് മോശമാണെന്ന് പ്രഖ്യാപിക്കാന്‍ പാടില്ല ; മോഹന്‍ലാല്‍
മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ‘ഞാന്‍ ബിസിനസുകാരന് തന്നെയാണ്, 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും’ എന്ന താരത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. ഡേര്‍ട്ടി ബിസിനസ്മാന് എന്ന് പറയുന്നതിലും…
-
കുഞ്ഞാലി മരക്കാര്‍ ആദ്യത്തെ നേവല്‍ ഓഫീസര്‍ ആയിരുന്നുവെന്ന് സംവിധായകന് പ്രിയദര്ശന്
കുഞ്ഞാലി മരക്കാര്‍ ആദ്യത്തെ നേവല്‍ ഓഫീസര്‍ ആയിരുന്നുവെന്ന് സംവിധായകന് പ്രിയദര്ശന്. ഐഎന്‍എസ് കുഞ്ഞാലി എന്ന പേരില്‍ ഇന്ത്യന്‍ നേവി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ചരിത്രത്തില്‍ അവ്യക്തതകളുണ്ടാകാം. എന്നിരുന്നാലും ഇങ്ങനെയൊരു വീരപുരുഷന് അവിടെ ജീവിച്ചിരുന്നു. അദ്ദേഹം ആദ്യത്തെ…
-
ഈ പേര് കൗതുകമുണര്‍ത്തുന്നു; ഐഷ സുല്‍ത്താനയുടെ പുതിയ സിനിമയെക്കുറിച്ച് ലാല്‍ ജോസ്
ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ച് ലാല്‍ ജോസ്. 124 (എ) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന് ലാല്‍ ജോസ് റിലീസ് ചെയ്തു. തന്റെ പിറന്നാള്‍ ദിവസമായ ഇന്നാണ് ടൈറ്റില്‍…
-
ഭീമന്റെ വഴി’ എന്ന പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നടന് ജിനു ജോസഫ്
‘ഭീമന്റെ വഴി’ എന്ന പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നടന് ജിനു ജോസഫ്. താനും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ പുതുമുഖങ്ങളെ പോലെയാണെന്നും അഭിനേതാക്കളുടെ ഇമേജ് മാറ്റിമറിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങളാണ് ചിത്രത്തില്‍ സംവിധായകന് അഷ്റഫ്…
-
വിളിച്ചാലും ഫോണ്‍ എടുക്കില്ല; കോന്‍ ബനേഗാ ക്രോര്‍പതി’യില്‍ ജയ ബച്ചന്
ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന് അവതരിപ്പിക്കുന്ന ടിവി ക്വിസ് ഷോ ‘കോന്‍ ബനേഗാ ക്രോര്‍പതി’ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുകയാണ്. ഈ സ്പെഷല്‍ എപ്പിസോഡില്‍ ബച്ചന്റെ മകള്‍ ശ്വേത ബച്ചനും ചെറുമകള്‍ നവ്യ…
-
കണ്ണിന് പകരം കണ്ണ് ,പല്ലിന് പകരം പല്ല് ; കടുവ ടീസര്‍
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം കടുവയുടെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറാണ്. ഷാജി കൈലാസ് എട്ട്…
-
റിസര്‍വേഷനിലൂടെ മാത്രം മരക്കാര്‍ നൂറ് കോടി ക്ലബ്ബില്‍
റിലീസിന് മുമ്പ് തന്നെ റിസര്‍വ്വേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകവ്യാപകമായുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി നേടിയിരിക്കുന്നത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന…
-
ആകാംക്ഷ ഉണര്‍ത്തി മിന്നല്‍ മുരളി, ബോണസ് ട്രെയിലര്‍
ടൊവിനോ തോമസ് നായകനാകുന്ന സിനിമ മിന്നല്‍ മുരളിയുടെ ബോണസ് ട്രെയ്ലര് റിലീസ് ചെയ്തു. നെറ്റ്ഫ്ളിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര് റിലീസ് ചെയ്തിരിക്കുന്നത്.ആദ്യ ട്രെയ്ലറില് നിന്നും വളരെ വ്യത്യസ്തമായി വളരെ സീരിയസ് ആയ രംഗങ്ങളാണ് ട്രെയ്ലറില്…

Local News


















