ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നൽകി പൃഥ്വിരാജ്

June 16th, 2021

മലയാള സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്‍കി പൃഥ്വിരാജ്. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വി നല്‍കിയത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സംഘടനയുടെ നന്ദി അറിയിച്ചു. ഫ...

Read More...

ആർ ആർ ആർ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്.

June 16th, 2021

കോവിഡ് രണ്ടാം തരംഗവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിനു ശേഷം സിനിമ മേഖല പതിയെ തിരിച്ചു കയറും എന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. ഫിലിം ഷൂട്ടിംഗിനുള്ള അനുമതി ഉടന്‍ നല്‍കുമെന്നും കേള്‍ക്കുന്നു. 'ആര്‍ആര്‍ആര്‍' നിര്‍മ്മാതാക്കള്‍...

Read More...

കുട്ടികൾക്ക് പഠിക്കാൻ ഫോൺ നൽകൂ, മമ്മുട്ടിയുടെ ആഹ്വാനം സൂപ്പർ ഹിറ്റ്‌

June 16th, 2021

കൊച്ചി: "സ്‌മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടിലുള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്‌മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ലാപ് ...

Read More...

ആറാട്ട് തീയറ്ററില്‍ തന്നെ’; ഒക്ടോബര്‍ 14 റിലീസ് ചെയ്യുമെന്ന് ബി ഉണ്ണി കൃഷ്ണന്‍

June 16th, 2021

മോഹന്‍ലാല്‍ നായകനാവുന്ന ആറാട്ട് എന്ന ചിത്രം ഒക്ടോബര്‍ 14ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകനാണ് ഇക്കാര്യം അറിയിച്ചത്. പൂജ അവധി സമയത്ത് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാനാണ് നിലവില്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചി...

Read More...

വേര്‍പാടിന്റെ 24 വര്‍ഷങ്ങള്‍; അച്ഛന്റെ ഓര്‍മ്മയില്‍ പൃഥ്വിരാജ്

June 16th, 2021

മലായളത്തിന്റെ പ്രിയനടന്‍ സുകുമാരന്‍ അന്തരിച്ചിട്ട് ഇന്നേക്ക് 24 വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിന്റെ ചരമദിനത്തില്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ 52ാം വയസിലാണ് സുകുമാരന്‍ മരണപ്പെടുന്നത്. ഹൃദയാഘാദത്ത...

Read More...

ഗിന്നസ് റെക്കോർഡ് ഉള്ളവർക്ക് മാസം പൈസ കിട്ടുമോ? രസകരമായ മറുപടി നൽകി ഗിന്നസ് പക്രു

June 15th, 2021

സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാനും താരങ്ങള്‍ സമയം കണ്ടെത്താറുണ്ട്. അത്തരത്തില്‍ ഗിന്നസ് പക്രുവിന്റെ പേരിനൊപ്പമുള്ള ഗിന്നസിനെ കുറിച്ചുള്ള ഒരു...

Read More...

കോവിഡ് വാക്‌സിൻ സ്വീകരിച്ച് ശ്രേയ ഘോഷാൽ

June 15th, 2021

കോവിഡ് വാക്‌സിന്‍ എടുത്ത് ശ്രേയ ഘോഷാല്‍. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രിയ ഗായകയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.കുഞ്ഞ് ഉറങ്ങി കിടന്ന സമയത്ത് പോയി തന്റെ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതെന്ന് താരം പ...

Read More...

കൊറോണയെ തടയണം, പക്ഷെ തൊഴിലില്ലായ്മ ജീവനെടുക്കുന്ന മറ്റൊരു വൈറസാണ്’; മുരളി ഗോപി

June 15th, 2021

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വൈറസ് ബാധിച്ച് ദിനം പ്രതി ആയിരങ്ങള്‍ മരിക്കുന്നതിനൊപ്പം രാജ്യത്തെ ജനങ്ങളെ കാര്‍ന്ന് നിന്നുന്ന മറ്റൊരു വൈറസ് കൂടിയുണ്ട്. തൊഴില...

Read More...

അരനൂറ്റാണ്ടിന്റെ അനശ്വരതയിൽ സത്യൻ

June 15th, 2021

തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ട​​യി​​ല്‍ നി​​ന്നെ​​ത്തി​​യ പ​​പ്പു​​വി​​ന്റെ ബ്ലാ​​ക്ക് ആ​​ന്‍​ഡ് വൈ​​റ്റ് ജീ​​വി​​ത​​ത്തി​​ല്‍ നി​​ന്നും പ​​ള​​നി​​യു​​ടെ ക​​ള​​ര്‍ ഫ്രെ​യി​മി​​ലേ​​ക്കു​​ള്ള സ​​ത്യ​​ന്‍ മാ​​ഷി​​ന്റെ പ...

Read More...

‘ബര്‍മുട’യില്‍ ബാങ്ക് ജീവനക്കാരനായി ഷെയ്ന്‍ നിഗം

June 15th, 2021

ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ബര്‍മുട എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ഷെയിന്‍ നിഗം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കൃഷ്ണദാസ് പങ...

Read More...