കൊറോണയെ തടയണം, പക്ഷെ തൊഴിലില്ലായ്മ ജീവനെടുക്കുന്ന മറ്റൊരു വൈറസാണ്’; മുരളി ഗോപി

June 15th, 2021

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വൈറസ് ബാധിച്ച് ദിനം പ്രതി ആയിരങ്ങള്‍ മരിക്കുന്നതിനൊപ്പം രാജ്യത്തെ ജനങ്ങളെ കാര്‍ന്ന് നിന്നുന്ന മറ്റൊരു വൈറസ് കൂടിയുണ്ട്. തൊഴില...

Read More...

അരനൂറ്റാണ്ടിന്റെ അനശ്വരതയിൽ സത്യൻ

June 15th, 2021

തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ട​​യി​​ല്‍ നി​​ന്നെ​​ത്തി​​യ പ​​പ്പു​​വി​​ന്റെ ബ്ലാ​​ക്ക് ആ​​ന്‍​ഡ് വൈ​​റ്റ് ജീ​​വി​​ത​​ത്തി​​ല്‍ നി​​ന്നും പ​​ള​​നി​​യു​​ടെ ക​​ള​​ര്‍ ഫ്രെ​യി​മി​​ലേ​​ക്കു​​ള്ള സ​​ത്യ​​ന്‍ മാ​​ഷി​​ന്റെ പ...

Read More...

‘ബര്‍മുട’യില്‍ ബാങ്ക് ജീവനക്കാരനായി ഷെയ്ന്‍ നിഗം

June 15th, 2021

ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ബര്‍മുട എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ഷെയിന്‍ നിഗം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കൃഷ്ണദാസ് പങ...

Read More...

“ലോക്ഡൗൺ തന്ന പുണ്യമാണിത്,” വിഷ്ണു ഉണ്ണികൃഷ്ണൻ

June 14th, 2021

കൊച്ചി: ബാലതാരമായി സിനിമയിലെത്തി നായകനായും, തിരക്കഥാകൃത്തുമായ മാറിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിഷ്ണുവിന് കഴിഞ്ഞു. തനതായ ശൈലിയില്‍...

Read More...

‘വിക്രമിൽ’ അടിപൊളി ആക്ഷൻ രംഗങ്ങൾ, പുതിയ അപ്ഡേറ്റുമായി സംവിധായകൻ

June 14th, 2021

കമല്‍ ഹാസന്റെ വിക്രം ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സിനിമയെ കുറിച്ച്‌ ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ദേശീയ അവാര്‍...

Read More...

മോശം സന്ദേശം അയച്ച ആളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് പ്രമുഖ നടി

June 14th, 2021

സോഷ്യല്‍മീഡിയയിലൂടെ അസഭ്യ സന്ദേശങ്ങള്‍ സ്ത്രീകള്‍ക്ക് അയച്ച്‌ അതില്‍ സന്തോഷ കണ്ടെത്തുന്ന ആളുകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഇത് കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് നാടിമാര്‍ക്കാണ്. ഇപ്പോള്‍ മിക്ക നടിമ...

Read More...

കരീന ‘സീതാദേവി’ ആകേണ്ട; ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം

June 14th, 2021

ബോളിവുഡ് താരം കരീന കപൂറിനെതിരേ ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം. രാമായാണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീത-ദി ഇൻകാർനേഷനി'ൽ കരീന കപൂറിനെ നായികയാക്കാനുള്ള നീക്കത്തിനെതിരെയാണ്​ പ്രതിഷേധം. സ...

Read More...

സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്‍പാടിന് ഒരു വയസ്.

June 14th, 2021

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്‍പാടിന് ഒരു വയസ്. 2020 ജൂണ്‍ പതിനാലിനാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു സുശാന്തിന്റെ അപ...

Read More...

വെങ്കി അറ്റ്ലൂരിയുടെ രംഗ് ദേ മികച്ച റേറ്റിങ്ങിൽ

June 13th, 2021

വെങ്കി അറ്റ്ലൂരിയുടെ രംഗ്ദേ മികച്ച റേറ്റിംഗില്‍. സീ5 ലാണ് ചിത്രം റിലീസ് ചെയ്തത്. നിതിന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഭീഷ്മയ്ക്ക് ശേഷം നിതിന്‍ നായകനായി എത്തുന്ന ചിത്രമാണിത്. അദ്ദേഹത്തിന്റ...

Read More...

മാപ്പ് പറയാത്തതിന് മാനസിക പീഡനം; സംവിധായകനും നടനുമെതിരേ രേവതി സമ്പത്ത്‌

June 13th, 2021

സംവിധായകൻ രാജേഷ് ടച്ച്റിവർ, നടൻ ഷിജു എന്നിവർക്കെതിരേ നടി രേവതി സമ്പത്ത്. പട്നഗർ എന്ന സിനിമയിൽ അഭിനയിക്കവേ സെറ്റിലെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തേണ്ടി വന്നപ്പോൾ പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ ...

Read More...