News Sections: Movies
-
ഉടുമ്പ് ഡിസംബര്‍ 10-ന് തിയേറ്ററുകളില്‍
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലര്‍ ചിത്രം ‘ഉടുമ്പി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 10ന് തീയേറ്ററുകളില്‍ എത്തും. സെന്തില്‍ കൃഷ്ണയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ഒരു ഗുണ്ടയുടെ കഥാപാത്രത്തെയാണ് സെന്തില്‍…
-
ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’ ഡിസംബര്‍ 31 ന് തീയേറ്ററിലെത്തും
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ പഴയ ആരവങ്ങളിലേക്ക് മടങ്ങിയെത്തുകയാണ്. തീയേറ്റര്‍ എക്‌സ്പീരിയന്‍സിന്റെ ആക്കം കൂട്ടാന്‍, അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’ ഡിസംബര്‍ 31 ന് തീയേറ്ററിലെത്തുമെന്ന വിവരം ചിത്രത്തിന്റെ അണിയറ…
-
സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്ന അവതാരമായിരുന്നു; മല്ലിക സുകുമാരന്‍
സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്ന അവതാരമായിരുന്നു എന്ന്മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്. എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ്…
-
അയാള്‍ ഒരു മണ്ടനാണ്; രൂക്ഷ വിമര്‍ശനവുമായി ഡോ. ഫസല്‍ ഗഫൂര്‍
മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാരിനും വലിയ ലാഭമുണ്ടായെന്നും…
-
നായിക നായകനിലെ താരങ്ങള്‍ സിനിമയിലേക്ക്
മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോയായ നായിക നായകനിലെ താരങ്ങള്‍ സിനിമയിലേക്ക്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായിക നായകനിലെ താരങ്ങള്‍ക്കൊപ്പം നടന്‍ ജോജുജോര്‍ജും പ്രധാന വേഷത്തിലെത്തും. നായിക നായകനെന്ന റിയാലിറ്റി…
-
മരക്കാര്‍ സ്‌പെഷ്യല്‍ മാസ്‌കുകൾ
മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത മാസം തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ മരക്കാര്‍ സ്‌പെഷ്യല്‍ മാസ്‌കുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന…
-
അവതാരകനോട് പൊട്ടിത്തെറിച്ച് ഷീല
കുറിപ്പിലെ നായിക ശോഭിതയുമായുള്ള ഇന്ത്യഗ്ലിറ്റ്‌സിന്റെ അഭിമുഖം വളരെ പെട്ടെന്നാണ് ചര്‍ച്ചയായത്. അവതാരകന്റെ ക്ലീഷേ ചോദ്യങ്ങള്‍ക്ക് കുറിക്ക് മറുപടി നല്‍കിയ ശോഭിതയെ പ്രശംസിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ സമാനരീതിയിലുള്ള ഒരു പഴയ അഭിമുഖം സോഷ്യല്‍മീഡിയയില്‍…
-
വീര്‍ദാസിന്റേതെന്ന് മൃദു ഭീകരവാദമെന്ന ആരോപണവുമായി നടി കങ്കണ റണാവത്
സ്റ്റാന്‍ഡപ് കോമഡി താരം വീര്‍ദാസിന്റേതെന്ന് മൃദു ഭീകരവാദമെന്ന ആരോപണവുമായി നടി കങ്കണ റണാവത്. ‘ഐ കം ഫ്രം ടു ഇന്ത്യാസ്’ എന്ന വിഡിയോയിലൂടെ വീര്‍ദാസ് രാജ്യത്തെ ഒന്നടങ്കം അപമാനിച്ചുവെന്നും നടി പറയുന്നു. എല്ലാ ഇന്ത്യക്കാരെയുമാണ്…
-
പ്രിയദര്‍ശന്റെ സിനിമകളില്‍ അച്ചാറായിട്ടാണെങ്കിലും ഞാനൊരു മൂലയില്‍ കാണും; നന്ദു
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ആദ്യം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. സിനിമയില്‍ ഒരു…
-
പ്രേക്ഷകര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍
തിയേറ്ററുകളില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അത് തെളിയിക്കുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.കുറുപ്പ്…

Local News

















