News Sections: Movies
-
മരക്കാര്‍;തിയേറ്റര്‍ റിലീസ് തന്നെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍
മരക്കാര്‍ സിനിമയ്ക്ക് തിയേറ്റര്‍ റിലീസ് തന്നെ ലഭിച്ചതില്‍ തനിക്കും ടീമിനും അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍. മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെയാണ് പ്രതികരണവുമായി ലാലെത്തിയത്. മരക്കാര്‍ സിനിമയുടെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാന്‍…
-
കുറുപ്പ് സിനിമയിലെ രംഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി ഷൈന്‍ ടോം ചാക്കോ
കുറുപ്പ് സിനിമയിലെ രംഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി നടന് ഷൈന്‍ ടോം ചാക്കോ. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ന്ദേശം പങ്കുവെച്ചത്. പൈറസിക്കെതിരെ പോരാടാമെന്നും സിനിമയുടെ കഥയോ…
-
അമുദവനെ എങ്ങനെ ഇത്ര വൈകാരികമായി ചെയ്തു ;മമ്മൂട്ടിയുടെ മറുപടി
മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ ചിത്രമാണ് പേരമ്പ്. മമ്മൂട്ടി, സാധന എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം വലിയ നിരൂപക പ്രശംസയാണ് നേടിയെടുത്തത്. രോഗബാധിതയായ മകള്‍ക്കൊപ്പം ജീവിക്കുന്ന അമുദവന് എന്ന അച്ഛന് കഥാപാത്രത്തെയാണ്…
-
‘ജിബൂട്ടി’സ്പൈസ് ജെറ്റില്‍ ആകാശത്തു വച്ച് റിലീസ് ചെയ്തു
അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’യുടെ ട്രെയിലര്‍ ആണ് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി സ്പൈസ് ജെറ്റില്‍ ആകാശത്തു വച്ച് റിലീസ് ചെയ്തത്. ജിബൂട്ടിയുടെ ഹിന്ദി ട്രെയിലറാണ് റിലീസ് ചെയ്തത്. പിന്നീട് അന്ധേരിയിലെ…
-
‘വിധി – ദി വെര്ഡിക്ട്’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്
കണ്ണന് താമരക്കുളം ചിത്രം ‘വിധി – ദി വെര്ഡിക്ട്’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്. നവംബര്‍ 25ന് ആണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ‘മരട് 357’ എന്ന…
-
തമിഴില്‍ ആര്‍ക്കും തലക്കനമില്ല: കുളപ്പുള്ളി ലീല
അണ്ണാത്തെയില്‍ രജിനികാന്തിനൊപ്പവും മാസ്റ്ററില്‍ വിജയ്ക്കൊപ്പവും അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടി കുളപ്പുള്ളി ലീല. ചെറിയ ദളപതിയുടെ സെറ്റില്‍ നിന്ന് വലിയ ദളപതിയുടെ സെറ്റിലേക്ക് അതിന് ശേഷം സുന്ദര്‍ സിയുടെ അരണ്‍മനൈ 3-യിലും അഭിനയിച്ചു എന്നൊക്കെ…
-
‘ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍’; വിവാദ പ്രസ്താവനയുമായി കങ്കണ റണാവത്ത്
1947ല്‍ അല്ല ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്രം കിട്ടിയത് 2014ല്‍ ആണെന്ന് നടി കങ്കണ റണാവത്ത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കവെയാണ് കങ്കണയുടെ ഈ പരാമര്‍ശം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍…
-
‘ചുരുളി’ ഒടിടിയിൽ
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ചുരുളി’ ഈ മാസം 19ന് ഒടിടിയിൽ റിലീസാവും. സോണിലിവ് ആണ് പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം സ്ട്രീം ചെയ്യുക. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം…
-
ഷൂട്ടിംഗ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധത്തിന് എതിരെ മാക്ട
ജോജു ജോര്‍ജ് – കോണ്‍ഗ്രസ് വിഷയത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവ സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് (മാക്ട) പത്രക്കുറിപ്പ് പുറത്തിറക്കി. ചില വ്യക്തിപരമായ…
-
ആളുകള്‍ കളിയാക്കാനും വഴക്കുപറയാനുമൊക്കെ തുടങ്ങി;അനുഭവം പങ്കുവെച്ച് ദുല്‍ഖര്‍
ദുല്‍ഖറിന്റെ മലയാള അരങ്ങേറ്റ ചിത്രമായിരുന്നു സെക്കന്റ് ഷോ. ഇപ്പോഴിതാ ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്. ഒരു സീന്‍ ശ്രീനാഥ് മനപൂര്‍വം തന്നെ കൊണ്ട് വീണ്ടും…

Local News
















