News Sections: Movies
-
സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്
ജയ് ഭീം സിനിമയ്ക്ക് പിന്നാലെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്. ‘ജയ് ഭീം’ സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചു കൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്ക്കെതിരെ…
-
ഐഎംഡിബിയില്‍ ഒന്നാമതെത്തി ‘മരക്കാര്‍’
ഐഎംഡിബി റാങ്കിങ്ങില്‍ ഒന്നാമത് എത്തി മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തുന്നു എന്ന ആരാധകരുടെ സന്തോഷത്തിനിടയിലാണ് ഈയൊരു നേട്ടവും സിനിമ സ്വന്തമാക്കുന്നത്. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…
-
കുറുപ്പ്;വ്യാജപ്രചാരണങ്ങള്‍ ഉയരുന്നതില്‍ പ്രതികരിച്ച് തിയേറ്റര്‍ ഉടമ
ദുല്‍ഖര്‍ ചിത്രം കുറുപ്പ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന്റെ പേരില്‍ വ്യാജപ്രചാരണങ്ങള്‍ ഉയരുന്നതില്‍ പ്രതികരിച്ച് തിയേറ്റര്‍ ഉടമ. തൃശൂര്‍ ഗിരിജാ തിയേറ്ററിന്റെ ഉടമ ഡോക്ടര്‍ ഗിരിജയാണ് തങ്ങളുടെ പേരില്‍ ചിലര്‍ സംഘടിതമായി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു എന്ന പരാതിയുമായി…
-
സുരേഷ് ഗോപിയുടെ കാവലിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിൽ ആരാധകര്‍
ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയുടെ കാവലിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 25 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത് . ഫാന്‍സ് ഷോകള്‍ രാവിലെ ഏഴുമണിക്ക് ആരംഭിക്കും. ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി…
-
യഥാര്‍ത്ഥ ‘സെന്‍ഗിണി’ക്ക് സൂര്യയുടെ കൈത്താങ്ങ്
യഥാര്‍ത്ഥ സംഭവത്തിന്റെ ചുവടു പിടിച്ചൊരുക്കിയ സൂര്യയുടെ ‘ജയ് ഭീം’ രാജ്യമെങ്ങും വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. സിനിമ വലിയ ശ്രദ്ധ നേടിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ…
-
റെക്കോഡുകളെ കടപുഴക്കി മരക്കാര്‍ പ്രീ-ബുക്കിംഗ്
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമായ മരക്കാര്‍ തീയേറ്റര്‍ റിലീസ് ആയിരിക്കും എന്നുള്ള പ്രഖ്യാപനം വന്നത് രണ്ടു ദിവസം മുന്‍പാണ്. എന്നാല്‍ ഇപ്പോഴിതാ സകല വിവാദങ്ങളെയും മാറ്റിവെച്ച് മരക്കാറിന് ചരിത്ര വിജയം നല്‍കാനുള്ള…
-
കുഞ്ഞെല്‍ദോ ടീസര്‍ പുറത്ത്
ആസിഫ് അലി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’യുടെ ടീസര്‍ പുറത്തുവിട്ടു. നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചു. ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും. ആര്‍ ജെ മാത്തുക്കുട്ടി…
-
‘തന്നേ തന്നേ ഞാനിരിക്കെ…’ഒരു ഫീല്‍ഗുഡ് സോങ്
ആസിഫ് അലി , രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണന്‍ എഴുതി ഔസേപ്പച്ചന്‍ സംഗീതം…
-
കനകം കാമിനി കലഹത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ വിനയ് ഫോര്‍ട്ട്
തന്റെ പുതിയ ചിത്രം കനകം കാമിനി കലഹത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ വിനയ് ഫോര്‍ട്ട്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്ക് ഒരു അഭിമാനമൊക്കെ തോന്നും, അത്തരത്തില്‍ വളരെ സന്തോഷവും അഭിമാനവും തോന്നിയ സിനിമയാണ്…
-
കുറുപ്പ് ;ദുല്‍ഖറും ഷൈന്‍ ടോമും മത്സരിച്ചുള്ള അഭിനയം
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകന്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം…

Local News














