News Sections: Movies
-
തമിഴ് ബ്ലോക്ക് ബസ്റ്റര്‍ സംവിധായകന് എം.ത്യാഗരാജന് മരിച്ച നിലയില്‍
വിജയകാന്തിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് ചിത്രം മാനഗാര കാവല്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക്ബസ്റ്ററുകള്‍ സംവിധാനം ചെയ്ത സംവിധായകന് എം. ത്യാഗരാജന് വഴിയരികില്‍ മരിച്ച നിലയില്‍. വടപളനിയിലെ എ.വി.എം സ്റ്റുഡിയോക്ക് സമീപം ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
-
ഈ വിമര്‍ശകരെല്ലാം ഒരിക്കല്‍ എന്നെക്കുറിച്ച് നല്ലത് പറയും;തുറന്നടിച്ച് സുരേഷ് ഗോപി
തനിക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന് സുരേഷ് ഗോപി. കാവല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. രാഷ്ട്രീയ ആശയങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുകയാണോ എന്ന…
-
ഒരിക്കലും അമ്മയെ പിരിഞ്ഞ് ജീവിക്കാന്‍ സാധിക്കില്ല ;സാറ അലിഖാന്
അമ്മയ്ക്കൊപ്പം താമസിക്കാന്‍ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യുകയുള്ളുവെന്ന് ബോളിവുഡ് താരം സാറ അലിഖാന്. അമ്മയുടെ സഹായമില്ലാതെ തനിക്ക് മുന്നോട്ട് പോകാന്‍ ആകില്ല എന്നാണ് സാറ പറയുന്നത്. സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യ അമൃത…
-
തിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ട്,കുഞ്ചാക്കോ ബോബന്
ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് നടന് കുഞ്ചാക്കോ ബോബന്. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിന് ശേഷം ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചതും സിനിമകള്‍ പരാജയപ്പെട്ടതുമാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ…
-
ഗോകുലിന്റെ സിനിമ കണ്ടപ്പോള്‍ കുറ്റബോധം തോന്നി: സുരേഷ് ഗോപി
മകന് ഗോകുല്‍ സുരേഷിന്റെ സിനിമ കണ്ടപ്പോള്‍ കുറ്റബോധം തോന്നിപ്പോയെന്ന് സുരേഷ് ഗോപി. മകന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാന്‍ അച്ഛന് എന്ന രീതിയില്‍ താന്‍ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നിയതായാണ് സുരേഷ് ഗോപി മനോരമ ന്യൂസിന്…
-
അച്ഛന് പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ ;ഷമ്മി തിലകന്
താര സംഘടനയായ ‘അമ്മയുടെ അടുത്ത 2021- 24 ഭരണ സമിതി ലിസ്റ്റില്‍ നിന്നും നടന് ഷമ്മി തിലകന്റെ നോമിനേഷന് തള്ളപ്പെട്ടിരുന്നു. പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാലാണ് നോമിനേഷന് തള്ളപ്പെട്ടതെന്നായിരുന്നു വിശദീകരണം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്…
-
‘കുഞ്ഞെല്‍ദോ’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍
ആസിഫ് അലി നായകനാകുന്ന ‘കുഞ്ഞെല്‍ദോ’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍. ടീസറില്‍ താരം പറയുന്ന ഡയലോഗുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുരുവായൂര്‍ കേശവന്, മംഗലശ്ശേരി നീലകണ്ഠന് പോലെ എടുപ്പുള്ള പേര് വേണം എന്നാണ് ടീസറില്‍…
-
ഇന്ദ്രന്സിനെക്കണ്ട് സെറ്റിലുള്ളവരുടെ കണ്ണു നിറഞ്ഞു; വിനയന്
മലയാളത്തിലെ പ്രതിഭാധനരായ നടന്മാരില് ഒരാളാണ് ഇന്ദ്രന്‍സ്.ഇപ്പോളിതാ ഇന്ദ്രന്‍സിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള അഭിനിവേശത്തെ കുറിച്ചും തുറന്നുപറയുകയാണ് സംവിധായകന് വിനയന്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ പത്തൊന്‍പതാം നൂറ്റാണ്ടിലെ കഥാപാത്രമായി ഇന്ദ്രന്‍സ് അഭിനയിക്കുന്നുണ്ട്. ‘കോമഡി മാത്രം…
-
അവസാന നിമിഷം ഒഴിവാക്കി, വിളിച്ചു പറയാനുള്ള മര്യാദ പോലും കാണിച്ചില്ല: അന്‍സിബ
ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് അന്‍സിബ ഹസന്. ദൃശ്യത്തിന് ശേഷം മികച്ച ഒരു സിനിമയില്‍ തനിക്ക് അവസരം ലഭിച്ചതായും പിന്നീട് തന്നെ എന്നാല്‍ അവസാന നിമിഷം തന്നെ മാറ്റിയതായുമാണ് അന്‍സിബ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ്…
-
ദേശീയവാദികൾക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കങ്കണ റണൗട്ട്
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി കങ്കണ റണൗട്ട്. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും, എന്നാൽ ദേശീയവാദികൾക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും കങ്കണ റണൗട്ട് പറഞ്ഞു. ശ്രീകൃഷ്ണ ജന്മസ്ഥാൻ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്…

Local News














