News Sections: Movies
-
മിന്നല്‍ മുരളിക്ക് ഇമോജി അവതരിപ്പിച്ച് ട്വിറ്റര്‍
ഡിസംബര്‍ 24 നാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രത്തിന്റെ വീഡിയോകളും പ്രോമോകളും. ഇപ്പോഴിതാ മിന്നല്‍ മുരളിക്കായി ഇമോജി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍.…
-
’83’ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍
1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ചിത്രം ’83’നെ നികുതിയില്‍ നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സിനിമക്ക് നികുതി ഒഴിവാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നന്ദിയറിയിച്ച് സംവിധായകനും…
-
വിധിയിലെ മനോഹരഗാനം പുറത്ത്
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യ്ത ചിത്രം ‘വിധി (ദി വെര്‍ഡിക്ട്) ഡിസംബര്‍ 30ന് തീയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ…
-
നടി ആയിരിക്കുന്നതിന്റെ മോശം വശവുമായി രശ്മിക
രശ്മിക മന്ദാന നായികയായി എത്തിയ പുഷ്പ സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. ചിത്രത്തിന് നേരെ പല വിവാദങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ഗംഭീര പ്രതികരണങ്ങളാണ് പുഷ്പയ്ക്ക് ലഭിക്കുന്നത്. തന്റെ മികച്ച…
-
‘അനക്ക് എത്ര ബീവിമാരുണ്ട്?’;മരക്കാര്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ വിവാദ രംഗം
മരക്കാര്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ വിവാദ രംഗം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. കുഞ്ഞാലി മരക്കാറും പട്ടുമരക്കാരും സാമൂതിരിയുടെ കൊട്ടാരത്തില്‍ വച്ച് താനൂര്‍ അബൂബക്കറിനോട് നടത്തുന്ന സംഭാഷണ രംഗങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. രംഗത്തില്‍ പതിനൊന്നു കെട്ടിയ അബൂബക്കര്‍…
-
എനിക്ക് ഭ്രാന്താണെന്ന് ഉറപ്പിച്ചവരുണ്ട്: സനുഷ
തനിക്ക് ഡിപ്രഷനുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞപ്പോള്‍ ഭ്രാന്താണെന്ന് കരുതിയവരുണ്ടെന്ന് നടി സനുഷ. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന താരം നേരത്തെ താന്‍ ഡിപ്രഷന്‍ നേരിട്ടിരുന്നു എന്ന് തുറന്ന് പറഞ്ഞിരുന്നു. അന്ന് പല തരത്തിലും അതിനെ വ്യാഖ്യാനിക്കപ്പെട്ടു.…
-
കുഞ്ഞെല്‍ദോ തിയേറ്ററുകളിലേക്ക്
ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോ ഡിസംബര്‍ 24ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകന്‍ 17 വയസുള്ള കോളേജ് വിദ്യാര്‍ത്ഥി ആയാണ് ആസിഫ് വേഷമിടുന്നത്. കുഞ്ഞെല്‍ദോയുടെ കഥ ആദ്യം…
-
‘പുഷ്പ’;18 രംഗങ്ങള്‍ ഒഴിവാക്കും!
റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’. സുകുമാര്‍ ഒരുക്കിയ ചിത്രത്തില്‍ അല്ലു അര്‍ജുന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങള്‍ പ്രശംസിക്കപ്പെടുന്നു. എന്നാല്‍ സിനിമയ്ക്ക് നേരെ പ്രതിഷേധങ്ങളും…
-
അജഗജാന്തരം തീയേറ്ററുകളിലെത്താന്‍ ഇനി രണ്ട് നാള്‍ കൂടി
ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി എത്തുന്ന അജഗജാന്തരം തീയേറ്ററുകളിലെത്താന്‍ ഇനി രണ്ട് നാള്‍ കൂടി. ഡിസംബര്‍ 23 നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുമ്പ് തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്. ഈ ചിത്രം…
-
ബജ്‌റംഗി ഭായ്ജാനുമായി ബന്ധപ്പെട്ട് നടത്തിയ ‘മോഷണ’ത്തെ കുറിച്ച് വിജയേന്ദ്ര പ്രസാദ്
തെലുങ്ക് സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്താണ് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പിതാവും സംവിധായകനുമായ വിജയേന്ദ്ര പ്രസാദ്. സല്‍മാന്‍ ഖാന്‍ ചിത്രം ബജ്‌റംഗി ഭായ്ജാന് തിരക്കഥ എഴുതിയതോടെയാണ് വിജയേന്ദ്ര പ്രസാദ് ബോളിവുഡിലും ഹിറ്റായി. ബജ്‌റംഗി ഭായ്ജാന്‍ 2-വിന്…

Local News















