News Sections: Movies
-
‘ഹേയ് സിനാമിക’;ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ പോസ്റ്റര്‍ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘ഹേയ് സിനാമിക’ എന്നാണ് ചിത്രത്തിന്റെ പേര്. യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. സിനിമ…
-
ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങി പുഷ്പ
ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങി അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ. ഇതുവരെ 173 കോടി രൂപയാണ് പുഷ്പ നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം…
-
ഏറ്റവുമിഷ്ടപ്പെട്ട സമകാലിക സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; ജിസ് ജോയ്
മലയാളത്തിലെ സമകാലിക സംവിധായകരില്‍ നിന്ന് വേറിട്ട ഒരു പാത തിരഞ്ഞെടുത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010 ല്‍ നായകന്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് പ്രവേശിച്ചതിന് ശേഷം എട്ട് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും…
-
പാക്കപ്പ് പറയുമ്പോള്‍ ഏറ്റവുമധികം കടപ്പാട് മമ്മൂക്കയോട്: അജയ് വാസുദേവ്
2014 ല്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി എടുത്ത രാജാധിരാജയിലൂടെയാണ് അജയ് വാസുദേവ് ആദ്യമായി സംവിധാനരംഗത്തേക്ക് വരുന്നത്. രജിഷ വിജയനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘പകലും പാതിരാവു’മാണ് ഇനി അജയുടേയതായി റിലീസ് ചെയ്യാനുള്ള ചിത്രം. അതേസമയം തന്റെ…
-
ലഹരിക്കേസില്‍പ്പെടുന്ന അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും: മോഹന്‍ലാല്‍
സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നല്‍കി നിയമാവലി പുതുക്കി താരസംഘടനയായ അമ്മ . സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും. ഡബ്‌ള്യൂ.സി.സി ഉന്നയിച്ച ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് അമ്മയുടെ നയപരമായ തിരുത്തല്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതടക്കമുള്ള…
-
അമ്മ തിരഞ്ഞെടുപ്പ് കണക്കുകള്‍
താരസംഘടന അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്ന് രണ്ട് പേര്‍ക്കും വിമത പാനലില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കും പരാജയം സ്വീകരിക്കേണ്ടി വന്നത്. നിവിന്‍ പോളി, ഹണി റോസ്…
-
ദശലക്ഷങ്ങള്‍ വിലമതിക്കുന്ന നിമിഷം; മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ
നടന്‍ ടൊവിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം വൈറലാവുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് താരങ്ങള്‍. ‘ദശലക്ഷങ്ങള്‍ വിലമതിക്കുന്ന…
-
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി
തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. കടുത്ത പനി ബാധിച്ച് നടി ആശുപത്രിയിലാണ് എന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് അപര്‍ണ വ്യക്തമാക്കി. ചില…
-
ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ കഥ മാറി;വിഷ്ണു ഉണ്ണികൃഷ്ണന്‍
ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമയിലെ തുടക്കം എങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് താരം ശ്രദ്ധ നേടുന്നത്. അമര്‍ അക്ബര്‍ അന്തോണി ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് വിഷ്ണുവും ബിബിന്‍ ജോര്‍ജും ശ്രദ്ധ നേടുന്നത്.…
-
‘ഒരുത്തീ’ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
നവ്യ നായര്‍, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ദ ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്ററില്‍ പൊലീസ്…

Local News
















