News Sections: Movies
-
നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റില്‍ ഒന്നാമതായി മിന്നല്‍ മുരളി
നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റില്‍ ഒന്നാമതായി മിന്നല്‍ മുരളി. ഡിസംബര്‍ 24ന് ഉച്ചക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. ആ ദിവസം മുതലെ ഇന്ത്യന്‍ ടോപ് ലിസ്റ്റില്‍ മിന്നല്‍ മുരളി ഇടം…
-
ഡിയോരമ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ നായാട്ടിന് തിളക്കമാര്‍ന്ന വിജയം
ഡിയോരമ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ നായാട്ടിന് തിളക്കമാര്‍ന്ന വിജയം. മികച്ച ചിത്രത്തിനുള്ള സില്‍വര്‍ സ്പാരോ പുരസ്കാരവും മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്കാരവും ‘നായാട്ട്’ സ്വന്തമാക്കി. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്,…
-
സണ്ണി ലിയോണിന്റെ മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനത്തിന് എതിരെ മഥുരയിലെ പുരോഹിതന്മാര്
സണ്ണി ലിയോണിന്റെ പുതിയ ആല്‍ബം നിരോധിക്കാന്‍ ആവശ്യപ്പെട്ട് പുരോഹിതന്മാര്. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനത്തിന് എതിരെയാണ് മഥുരയിലെ പുരോഹിതന്മാര് രംഗത്തെത്തിയിരിക്കുന്നത്. നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര് പരാതിപ്പെടുന്നു. വീഡിയോ ആല്‍ബം…
-
‘മിന്നല്‍ മുരളി’യെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി
ടോവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ ഒരു മലയാളി സൂപ്പര്‍ ഹീറോ സിനിമ ആണ് മിന്നല്‍ മുരളി എന്നാണ് മന്ത്രി…
-
റേഷനും കിറ്റും സര്‍ക്കാര്‍ നല്കുന്ന സൗജന്യമാണെന്ന് കരുതുന്നത് ദുരന്തമെന്ന് രഞ്ജി പണിക്കര്‍
റേഷനും കിറ്റും നല്‍കുന്നത് സര്‍ക്കാര്‍ നല്കുന്ന സൗജന്യമാണെന്ന് കരുതുന്നത് ദുരന്തമെന്ന് രഞ്ജി പണിക്കര്‍. കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യ കിറ്റ് നല്‍കിയതിനെ കുറിച്ചാണ് രഞ്ജി പണിക്കര്‍ സംസാരിച്ചത്. മന്ത്രിമാര്‍…
-
‘മലയന്‍കുഞ്ഞ്’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്
ഫഹദ് ഫാസിലിനെ നായകനാകുന്ന ‘മലയന്‍കുഞ്ഞ്’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്. വാഗതനായ സജിമോന്‍ പ്രഭാകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.…
-
മമ്മൂട്ടിയെ ഇപ്പോഴും നേരിട്ട് കണ്ടാല്‍ മുട്ടിടിക്കുമെന്ന് നടി സീമ ജി. നായര്‍
മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും നേരിട്ട് കണ്ടാല്‍ മുട്ടിടിക്കുമെന്ന് നടി സീമ ജി. നായര്‍. താരസംഘടനയായ ‘അമ്മ’യുടെ മീറ്റിംഗിനിടയില്‍ വച്ച് മമ്മൂട്ടിയെ കണ്ടപ്പോഴുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് നടിയുടെ കുറിപ്പ്. തന്റെ യൂട്യൂബ്…
-
ദിലീപിനോട് എന്നും ബഹുമാനമാണ് ;ലാല്‍ജോസ്
നടന് ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് സംവിധായകന് ലാല്‍ജോസ്. അനിയനെ പോലെയാണെങ്കിലും ദിലീപിനോട് എന്നും ബഹുമാനമാണ് എന്നാണ് ലാല്‍ജോസ് ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. നടന്റെ കുടുംബത്തില്‍ തനിക്ക് ഒരു മൂത്ത ജ്യേഷ്ഠന്റെ സ്ഥാനമാണെന്നും…
-
ആമിര്‍ ഖാന് ചിത്രം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് ടൊവിനോ തോമസ്
ആമിര്‍ ഖാന് ചിത്രം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ടൊവിനോ തോമസ്. ആമിര്‍ ഖാന്റെ പുതിയ ചിത്രമായ ‘ലാല്‍ സിംഗ് ഛദ്ദ’യാണ് മിന്നല്‍ മുരളിയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ ടൊവിനോയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. ഇ…
-
‘വാത്തി’ പോസ്റ്റര്‍ പുറത്ത്
ധനുഷ് നായകനാകുന്ന പുതിയ ചിത്രം ‘വാത്തി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. വെങ്കി അറ്റിലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. വിദ്യാര്‍ത്ഥികളുള്ള ഒരു ക്ലാസ് മുറിയിലെ ബോര്‍ഡ് ആണ് പോസ്റ്ററിലുള്ളത്. വീണ്ടും ഒരു മലയാളി…

















